You Searched For "സംസ്ഥാന സർക്കാർ"

ചിയേഴ്‌സ് പറയാൻ കേരള സർക്കാർ; സംസ്ഥാനത്ത് 175 മദ്യവിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിൽ; വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങാനും നീക്കം; ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ
ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് സർക്കാർ പി.വി അൻവറിന് കുടപിടിക്കുന്നുവെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി; പി.വി അൻവർ എംഎ‍ൽഎ യുടെ അധിക ഭൂമി കണ്ടുകെട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭൂസമരം
2018ലെ മഹാ പ്രളയം: കേരളം ജലനയം പുതുക്കിയില്ല; മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച; മഴ, നദിയുടെ ഒഴുക്ക് എന്നിവ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ലെന്നും സിഎജി റിപ്പോർട്ട്;  സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്ടിൽ
അട്ടപ്പാടി ശിശു മരണത്തിൽ ഒന്നാംപ്രതി സംസ്ഥാന സർക്കാർ; ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ നടക്കുന്നത്: കെ.സുരേന്ദ്രൻ
സാംപിൾ സർവ്വേ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടല്ലെന്ന് സംസ്ഥാന സർക്കാർ; സർവ്വേ നിർത്തിവെയ്ക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി; സമഗ്ര സർവെ നടത്തണമെന്ന കമ്മീഷൻ ശുപാർശയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം
വിരമിച്ചാലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; ഹോളണ്ട് കമ്പനിയുമായി ഉള്ള ഇടപാടിലെ പല വിവരങ്ങളും മറച്ചുവച്ചു; ടെണ്ടറിൽ ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണം
പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാറിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്; ഒരു കിലോമീറ്ററായി നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഒന്നും അറിയാത്തതും പോലെ മന്ത്രിമാരും; പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് ഒരു തെളിവു കൂടി
പരിസ്ഥിതിലോല മേഖല: സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണ സാധ്യത പരിശോധിക്കും; അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി; ഭേദഗതി ഹർജി നൽകാൻ സംസ്ഥാന സർക്കാർ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
സർക്കാരിന്റെ തലതിരിഞ്ഞ നയം കാരണം കർഷകർ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥ; കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കർഷക ആത്മഹത്യക്ക് ഉത്തരവാദികൾ സംസ്ഥാന സർക്കാരെന്ന് കെ.സുധാകരൻ
കർഷക ക്ഷേമത്തെ കുറിച്ച് സിപിഎം മൈക്കിന് മുന്നിൽ അധരവ്യായാമം നടത്തുന്നു; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർഭാടത്തിനും ചെലവിനും കോടികൾ ധൂർത്തടിക്കുമ്പോൾ കർഷകരോട് കാട്ടന്നത് അവഗണന; കർഷകൻ കയറിലും കീടനാശിനിയിലും ജീവിതം അവസാനിപ്പിക്കുമ്പോൾ സർക്കാർ മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് കെ.സുധാകരൻ
ബഫർ സോണിൽ കേരളത്തിന് ആശ്വാസം; ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; കേരളം അടക്കം നൽകിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കും; കോടതി നടപടിയിൽ പ്രതീക്ഷയോടെ മലയോര ജനത