SPECIAL REPORTസിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 10:46 AM IST
SPECIAL REPORT'സഖാവേ, ദേശാഭിമാനിയിലും 'ചന്ദ്രിക' അച്ചടിച്ചിട്ടുണ്ട്; 'കുരുടനെ വഴികാട്ടുന്ന കുരുടന്' എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ പ്രസിദ്ധീകരിച്ചു'; മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള അന്തര്‍ ധാരയെന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ പരിഹാസത്തിന് മറുപടിയുമായി കെഎന്‍എ ഖാദര്സ്വന്തം ലേഖകൻ2 Jan 2026 2:35 PM IST
SPECIAL REPORTശബരിമല നില്ക്കുന്ന റാന്നി പെരുന്നാട് പഞ്ചായത്തും സന്നിധാനമുള്ള വാര്‍ഡും എല്‍ഡിഎഫ് നേടി; പന്തളം നഗരസഭ ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചുവെന്ന് ദേശാഭിമാനി; അയ്യപ്പന് സിപിഎമ്മിനൊപ്പമെന്ന് വരുത്താന്‍ പുതിയ ക്യാപ്സ്യൂള്‍ റെഡി; പോറ്റി കോണ്‍ഗ്രസുകാരനോ? പത്മകുമാറിനേയും വാസുവിനേയും സിപിഎം മറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 5:59 PM IST
SPECIAL REPORTദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നു; ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, കേസില്‍ നടന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയായില്ലായിരുന്നു; നീതി കിട്ടിയില്ലെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 9:05 AM IST
Right 1സംസ്ഥാന താല്പര്യങ്ങള് ബലികഴിക്കുന്നതും സംഘ്പരിവാര്‍ അജണ്ട അടിച്ചേല്പ്പിക്കുന്നതുമെന്ന് ജനയുഗം; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചെന്ന് വാര്‍ത്ത നല്കി സിപിഐയുടെ മുഖപത്രം; വാര്‍ത്ത മൂക്കി ജന്മഭൂമിയും ദേശാഭിമാനിയുംസ്വന്തം ലേഖകൻ24 Oct 2025 12:43 PM IST
SPECIAL REPORTപ്രചാരണം: 11നും 14നും പ്രസിദ്ധീകരിച്ച നോട്ടിസിന്റെ കോപ്പികളില്‍ പ്രകടമായ വ്യത്യാസമുണ്ട്; മറുപടി: ഉണ്ട്. സമന്‍സിലെ 2 പേജുകളാണവ; ഇഡി വെബ്സൈറ്റില്‍ 'വെരിഫൈ യുവര്‍ സമന്‍സ്' എന്ന സാധ്യത ഉപയോഗിക്കൂ ദേശാഭിമാനി! പാര്‍ട്ടി പത്രത്തിന്റെ 'ക്യാപ്സ്യൂള്‍' പൊളിഞ്ഞുവോ? മനോരമയുടെ പ്രത്യാക്രമണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 6:55 AM IST
In-depthവര്‍ഗീയ പോസ്റ്ററുണ്ടാക്കി എതിരാളികളുടെ പിരടിക്കിടുന്ന 'കാഫിര്‍ തന്ത്രം'; മാഷാ അള്ളാ സ്റ്റിക്കറും, ടിപിയുടെ അവിഹിതവും; ആന്തൂര്‍ സാജനെയും അപമാനിച്ചു; മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്നുപോലും എഴുതുന്ന നുണഫാക്ടറിയായി ദേശാഭിമാനി; ഒടുവിലത്തെ ഇര ഷാജന് സ്കറിയ; സിപിഎം പ്രൊപ്പഗാന്‍ഡകളുടെ കഥഎം റിജു1 Sept 2025 3:58 PM IST
SPECIAL REPORTദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം; പാര്‍ട്ടി പത്രത്തിന് 15 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്; വിനിയോഗ സര്‍ട്ടിഫിക്കറ്റ് മൂന്ന് മാസത്തിനകം മതിയെന്ന് നിര്‍ദേശം; ഉത്തരവിന്റെ കോപ്പി പങ്കുവച്ച് വിമര്‍ശനവുമായി വീണ എസ് നായര്സ്വന്തം ലേഖകൻ12 Aug 2025 5:06 PM IST
STATEരാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് ചോരി' ആരോപണം ഗണശക്തിയില്‍ മുഖ്യവാര്‍ത്ത; എം സ്വരാജ് റെസിഡന്റ് എഡിറ്ററായ ദേശാഭിമാനിയില്‍ അപ്രധാന വാര്‍ത്തയും; രാഹുലിന്റെ 'ഡിജിറ്റല്‍ വാര്‍ത്താ സമ്മേളന'ത്തില്‍ സിപിഎം നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല; കേരളത്തില്‍ സിപിഎമ്മിന് നേര്‍ക്ക് കോണ്‍ഗ്രസ് മുമ്പുയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കരുതലെടുത്തു പാര്ട്ടിമറുനാടൻ മലയാളി ബ്യൂറോ8 Aug 2025 2:17 PM IST
SPECIAL REPORTമുഖമില്ലാത്ത ആളുകള്‍ ഓരോ മാസവും ഓരോ കാര്യങ്ങള്‍ പറയുന്നു; ഞാനോ പാലക്കാട്ടെ ജനങ്ങളോ ഇത് മുഖവിലക്കെടുക്കുന്നില്ല; എത്രകാലമായി ഇത്തരം അധമമായ കാര്യങ്ങള്‍ പറയുന്നു; പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടൂ; സൈബര്‍ ലോകത്തെ വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ28 July 2025 4:29 PM IST
SPECIAL REPORT'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല'! 2025 ആയിട്ടും ഇവര്‍ ഇനിയും കുമാരപിള്ള സഖാവില്‍ നിന്നും ഒരിഞ്ച് പോലും വളര്‍ന്നിട്ടില്ലല്ലോ.. ? സന്ദേശത്തില്‍ ശങ്കരാടി പറഞ്ഞത് ഇന്നും അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്ന സൈബര്‍ കൂട്ടങ്ങള്‍; ഒടുവില്‍ ദേശാഭിമാനിയും ആ വാര്‍ത്ത ഡിലീറ്റ് ചെയ്തു; മാങ്കൂട്ടത്തിലിനെ പെടുത്താന്‍ ഇറങ്ങിയവര്‍ വെള്ളം കുടിക്കുന്ന കഥമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:07 PM IST
STATE'രാജ്ഭവന് ആര്.എസ്.എസ് ശാഖയല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണം, കേരള സര്‍വകലാശാല വി.സി സംഘ്പരിവാര്‍ ഏജന്റ്; മോഹനന് കുന്നുമ്മല്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു; രൂക്ഷ വിമര്‍നവുമായി സി.പി.എം മുഖപത്രംമറുനാടൻ മലയാളി ഡെസ്ക്4 July 2025 12:28 PM IST