You Searched For "വിജിലൻസ്"

സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കൽ കോളജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി; എല്ല് രോഗ വിദഗ്ധനെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മെഡിക്കൽ കോളേജിലെ രോഗികളെ വേണ്ടരീതിയിൽ നോക്കാറില്ലെന്ന് പരാതി; ഡോ.അബ്ദുൽ ഗഫൂർ രണ്ടുവർഷമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്ന് ആരോപണം
ലോറി ജീവനക്കാർ കൈക്കൂലിയുമായി എത്തിയത് വിജിലൻസിന്റെ മുന്നിലേക്ക്; ഓഫീസിൽ കവറുകളിൽ പൊതിഞ്ഞ് 13,000 രൂപയും; വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ വ്യാപകമായി ഉദ്യോഗസ്ഥർക്ക് കിമ്പളം; ദൃശ്യങ്ങൾ പുറത്ത്
ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണപ്പിരിവ്: അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ഇഡി വിവരങ്ങൾ തേടി; പരാതിക്കാരനായ അഭിഭാഷകനെ മൊഴി നൽകാൻ വിളിപ്പിച്ചു; ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ട് തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്