You Searched For "കേരള കോൺഗ്രസ് എം"

റോഷിയെ ജോസ് കെ മാണിയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം തന്ത്രം; കേരളാ കോണ്‍ഗ്രസില്‍ റോ ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയെന്ന് റോഷി; മാണിയുടെ പൈതൃകം പിന്തുടരും; ചെയര്‍മാന്‍ പറയുന്നതാണ് അവസാന വാക്കെന്ന് സമ്മതിച്ച് മന്ത്രിയും; കേരളാ കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറി മാറുന്നുവോ?
ചെയര്‍മാനെ വെട്ടി റോഷി മാണിയാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം; റോഷി അഗസ്റ്റിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതു തുടര്‍ഭരണത്തില്‍ മന്ത്രിപ്പണി തെറിക്കുമെന്ന് ഭയമോ? റോഷിയെ ശാസിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി; കേരള കോണ്‍ഗ്രസില്‍ പുകയുന്ന അധികാരപ്പോര് പൊട്ടിത്തെറിയിലേക്കോ?
മുന്നണി മാറ്റം: കേരള കോണ്‍ഗ്രസില്‍ ക്ലൈമാക്‌സ് നാളെ; ജോസ് കെ മാണിയെ കുഴപ്പിച്ച് അണികളും എംഎല്‍എമാരും; മുന്നണി വിടുമോ ഇല്ലയോ? ജോസ് കെ മാണിക്കുപോലും ഉറപ്പില്ലാത്ത അവസ്ഥ; കേരള കോണ്‍ഗ്രസില്‍ മാണിയില്‍ പുകയുന്ന രാഷ്ട്രീയ നാടകം ഇങ്ങനെ
യുഡിഎഫ് വിപുലീകരണം ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്; വനിതാ സ്ഥാനാര്‍ത്ഥിയും മാറ്റങ്ങളുമായി പുതിയ തന്ത്രം; തിരഞ്ഞെടുപ്പ് തന്ത്രം വ്യക്തമാക്കി സാദിഖലി തങ്ങള്‍; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം; സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗ്
ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിനെ തള്ളി യുഡിഎഫ്; ജോസ് വിഭാഗം മുന്നണിയെ വഞ്ചിച്ചവരെന്ന് രമേശ് ചെന്നിത്തല; ഇടതുമുന്നണിയുമായുള്ള രാഷ്ട്രീയ ബാന്ധവത്തിനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്; കെ.എം.മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല; കുട്ടനാട്ടിൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെയും ചവറയിൽ ഷിബു ബേബി ജോണിനെയും മത്സരിപ്പിക്കാനും യുഡിഎഫ് തീരുമാനം; യുഡിഎഫ് തങ്ങളോടാണ് നീതികേട് കാട്ടിയതെന്നും ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവയ്ക്കില്ലെന്നും റോഷി അഗസ്റ്റിൻ
തെറ്റിദ്ധാരണകൾ മാത്രം; സിപിഐയും കേരള കോൺഗ്രസ് എമ്മും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ല; പാർട്ടി ചർച്ച ചെയ്യാത്ത രേഖകളുടെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ലെന്നും മന്ത്രി കെ.രാജൻ