You Searched For "മർദ്ദനം"

കെ സുരേന്ദ്രന്റെ മകൾക്കെതിരെ താൻ മോശം പരാമർശം നടത്തിയിട്ടില്ല; കമന്റ് വന്നത് തന്റെ പേരിലുണ്ടാക്കിയ വ്യാജ ഐ.ഡിയിൽ നിന്നും; ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്; ഖത്തർ പൊലീസിനും സൈബർ പൊലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകും; ഖത്തറിലെ ടിക്ക് ടോക്കർ കൂടിയായ അജ്നാസിന് പറയാനുള്ളത്
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകന്റെ വയോധികയായ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം; മർദ്ദന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിയും; പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം
സഹപാഠിയായ പെൺകുട്ടിയോടൊപ്പം ഐസ്‌ക്രീം കഴിച്ചതും കൂടെ നടന്നതും മർദ്ദന കാരണം; പാനൂരിൽ സദാചാര പൊലീസ് ചമഞ്ഞ് പത്താംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച ജിനീഷ് സിഐടിയു ഭാരവാഹി; ഇരുവരും സിപിഎം കുടുംബമായതിനാൽ ഒതുക്കി തീർക്കാനുള്ള പാർട്ടി ശ്രമം പരാജയപ്പെട്ടു; പരാതിയിൽ ഉറച്ചു നിന്നു കുട്ടിയുടെ പിതാവ്
ആദ്യം പാർട്ടി, പിന്നെ മതി ജോലി; ഇല്ലെങ്കിൽ മൂക്കിന്റെ പാലം കാണില്ല; പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതിന് ഡിവൈഎഫ്‌ഐ നേതാവിനു ക്രൂരമർദ്ദനം; ഇടിക്കട്ട കൊണ്ടുള്ള ഇടിയേറ്റു മൂക്കിന്റെ പാലം തകർന്നു; മർദ്ദനമേറ്റത് തിരുമുല്ലവാരം സ്വദേശി രവിന്
ഇക്കുറി താമര വിരിയുമെന്ന് നടി നമിത; ഈ മണ്ണിൽ താമര വിരിയില്ലെന്ന് യുവാവ്; പ്രസംഗത്തിന് വിരുദ്ധമായി സംസാരിച്ച യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച് ബിജെപി പ്രവർത്തകർ
സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ; മർദ്ദനമേറ്റത് ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിന്; പ്രതിഷേധം അറിയിച്ച മാധ്യമപ്രവർത്തകരോട് ക്ഷമാപണം നടത്തി നേതാക്കൾ