You Searched For "ശശി തരൂർ"

2009ൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്; 2020ൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്; ഇന്ത്യയിലെ സ്റ്റാർ പാർലിമെന്റേറിയൻ; 2050ൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പിമാരെയും എംഎൽഎമാരെയും മന്ത്രിമാരെയും കേരളം ഓർക്കും? ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും; ശശി തരൂരിനെ ആർക്കാണ് പേടി? ജെഎസ് അടൂർ എഴുതുന്നു
തരൂരിന് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു; പ്രസ്താവന വ്യക്തിപരമായി ആക്ഷേപിക്കാനായിരുന്നില്ല; പാർട്ടി ഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്; ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ വിമർശനം കടുത്തതോടെ ഖേദം പ്രകടിപ്പിച്ചു കൊടിക്കുന്നിൽ സുരേഷ്; അസൂയാലുക്കളായ നേതാക്കളുടെ വിമർശനം കരുത്താക്കി മാറ്റി തരൂരും; വിവാദം കത്തിയപ്പോൾ സംസ്ഥാന കോൺഗ്രസിനുള്ളിൽ തരൂർ അനുഭാവികളുടെ എണ്ണം കൂടി
പിറവിയിലേ വിശ്വ പൗരൻ; ജനിച്ചത് ലണ്ടനിൽ; പത്താംവയസ്സിൽ കഥയെഴുതി, 11ാം വയസ്സിൽ നോവലും; 22ാം വയസ്സിൽ അമേരിക്കയിൽനിന്ന് പിഎച്ച്ഡി; യുഎൻ സെക്രട്ടറി ജനറൽ സ്ഥാനം നഷ്ടമായത് അമേരിക്കയുടെ എതിർപ്പിനാൽ; വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗംപോലെ ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് പ്രസംഗം; 14 ബെസ്റ്റ് സെല്ലറുകളിലുടെ ലോകം മുഴുവൻ വായനക്കാരുള്ള എഴുത്തുകാരൻ; ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ മലയാളി രാഷ്ട്രീയക്കാരൻ; ശശി തരൂരിന്റെത് അതിശയിപ്പിക്കുന്ന ജീവിത വിജയകഥ
ഒരു രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം പുലർത്തുന്നില്ലെന്ന് ഫേസ്‌ബുക്ക് ഇന്ത്യ മേധാവി പറഞ്ഞിട്ടും അടങ്ങാതെ ശശി തരൂർ; ഫേസ്‌ബുക്കിന്റെ ബിജെപി ചായ്വ് സംബന്ധിച്ച വിവാദത്തിൽ വീണ്ടും ചർച്ചകളുമായി മുന്നോട്ട് പോകുമെന്ന് പാർലമെന്ററി ഐടി സമിതി ചെയർമാൻ; മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ അജിത് മോഹൻ നൽകിയ വിശദീകരണങ്ങളോടെ വിവാദങ്ങൾ അടങ്ങുന്നില്ല; ഫേസ്‌ബുക്കിന്റെ ബിജെപി പ്രണയത്തിന്റെ പൊരുൾ തേടി കോൺ​ഗ്രസ് നേതാവ്
ദേശീയ രാഷ്ട്രീയത്തിൽ അടക്കം തിളങ്ങുന്ന വ്യക്തിത്വമായ ശശി തരൂരിനെ ഒതുക്കിയത് എ കെ ആന്റണിയോ? ക്രൈസിസ് മാനേജറായി ഉപയോഗിച്ചിരുന്ന ഗുലാം നബി ആസാദിനെ തള്ളിക്കളഞ്ഞതിൽ സോണിയയുടെ അനിഷ്ടം വ്യക്തം; രാഹുലിനും സോണിയക്കും വേണ്ടി കോടതി കയറുന്ന കപിൽ സിബലിനെയും വർക്കിങ് കമ്മിറ്റിക്ക് പുറത്താക്കി; മോദിയെയും ബിജെപിയെയും മലർത്തിയടിക്കാൻ സ്തുതിപാഠകരെ കുത്തിനിറച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് എങ്ങനെ സാധിക്കുമെന്ന വിമർശനം ശക്തം
സാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധി
ചായക്കാരൻ ഇന്ത്യയുടെ മൂവർണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മൾ അതിനെ ശക്തമായി ചെറുക്കണം; കാവിച്ചായ ട്വീറ്റിൽ വിശദീകരണവുമായി ശശി തരൂർ
ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയുടെ വോട്ട്; കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഞാൻ അന്നേ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും എന്നു പറഞ്ഞ് പിന്തുണച്ച് ശശി തരൂരും
വർഗീയത പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്തു ബന്ധമെന്ന് ശശി തരൂർ; കുപ്രസിദ്ധനായ വർഗീയ വാദിയും പുസ്തക മോഷ്ടാവുമെന്ന് എം എ ബേബി; ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമെന്ന് മുല്ലക്കര; തലസ്ഥാനത്തെ ആർജിസിബി പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യന്റെ പേരിടുന്നത് ചോദ്യം ചെയ്ത് നേതാക്കൾ