KERALAMനമോ അന്ന് പറഞ്ഞത് ശരിയാണ്, സർക്കാർ പരാജയമാണെന്നതിന് ഉദാഹരണമാണ് ഇന്ധന വിലവർദ്ധനവ്'; മോദിയുടെ പഴയ ട്വീറ്റ് കുത്തിപൊക്കി തരൂരിന്റെ പരിഹാസംസ്വന്തം ലേഖകൻ12 Dec 2020 4:33 PM IST
Uncategorizedനവംബർ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം ആരംഭിക്കണം; കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമം റദ്ദാക്കണം; പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ; കർഷകരെ പിന്തുണച്ച് ശശി തരൂരുംമറുനാടന് ഡെസ്ക്13 Dec 2020 4:15 PM IST
SPECIAL REPORTഅന്താരാഷ്ട്ര ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തിൽ വിമർശനവുമായി തരൂരും ശബരീനാഥനും; മേളയുടെ വേദികൾ നാലായി തിരിച്ചത് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റെ ഭാഗമെന്ന് ആരോപണം; സ്ഥിരം വേദി തിരുവനന്തപുരം തന്ന, ഇപ്പോഴത്തെ വേദിമാറ്റം കോവിഡ് പശ്ചാത്തലത്തിലെന്ന് വിശദീകരണംമറുനാടന് ഡെസ്ക്2 Jan 2021 3:36 PM IST
SPECIAL REPORTകോവാക്സിന് അനുമതി നല്കിയതിനെതിരെ കോൺഗ്രസ്; മൂന്നാം പരീക്ഷണം പൂർത്തിയാകും മുൻപ് വാക്‌സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ; ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസ് എംപിമറുനാടന് മലയാളി3 Jan 2021 12:36 PM IST
KERALAMശശി തരൂർ എന്തിനാണ് വാക്‌സിന് തടസം നിൽക്കുന്നത്? നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്‌സിന് അനുമതി നൽകിയതെന്നും വി മുരളീധരൻസ്വന്തം ലേഖകൻ3 Jan 2021 3:11 PM IST
Politicsകേരളം പിടിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്23 Jan 2021 12:06 PM IST
Politicsതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്ലസ് പോയിന്റ് നൽകുക ശശി തരൂർ തയ്യാറാക്കുന്ന പ്രകടന പത്രിക; 21ാം നൂറ്റാണ്ടിലെ കേരളത്തിന് മാർഗരേഖയാകുമെന്ന ഉറപ്പുമായി തരൂർ; ആറ് ജില്ലകളിലെങ്കിലും നേരിട്ടു വിവിധ വിഭാഗത്തിൽപെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും തിരുവനന്തപുരം എംപിമറുനാടന് മലയാളി26 Jan 2021 10:07 AM IST
Uncategorizedഇത് തീർത്തും ദൗർഭാഗ്യകരമായ കാഴ്ച്ച; ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ നടപടിയെ തള്ളി ശശി തരൂർ; ചെങ്കോട്ടയ്ക്കു മുന്നിൽ ഉയരേണ്ടിയിരുന്നത് ത്രിവർണപതാക മാത്രംസ്വന്തം ലേഖകൻ26 Jan 2021 4:50 PM IST
Uncategorizedശശി തരൂരിനും രാജ്ദീപ് സർദേശായിക്കും എതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്; ഒരേ സംഭവത്തിൽ ഇവർക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യുന്ന മൂന്നാമത്തെ ബിജെപി ഭരണ സംസ്ഥാനംസ്വന്തം ലേഖകൻ30 Jan 2021 5:39 PM IST
Uncategorizedനഷ്ടപ്പെട്ട പ്രതിഛായ ട്വീറ്റുകളിലൂടെ പരിഹരിക്കാൻ ആകില്ല; കേന്ദ്രസർക്കാറിനനുകൂലമായുള്ള താരങ്ങളുടെ ട്വീറ്റിൽ പ്രതികരണവുമായി ശശി തരൂർ; പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുത് ലജ്ജാകരമെന്നും തരൂർസ്വന്തം ലേഖകൻ4 Feb 2021 4:57 PM IST
SPECIAL REPORTശബരിമല യുവതീപ്രവേശനത്തിൽ കോടതി വിധിയാണ് സർക്കാർ നയം; വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടുമായി രംഗത്തെത്തിയ യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്; പ്രചരണ വിഷയമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയെന്ന് ശശി തരൂരുംമറുനാടന് മലയാളി6 Feb 2021 5:13 PM IST
KERALAMകാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ? ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാൻ കോൺഗ്രസിന് ലവലേശം ജാള്യതയില്ല; തരൂരിനെ വിമർശിച്ചു ശോഭാ സുരേന്ദ്രൻസ്വന്തം ലേഖകൻ6 Feb 2021 5:36 PM IST