You Searched For "രാജസ്ഥാൻ"

വിവാഹ ചടങ്ങിനിടെ പരിചയത്തിലായ യുവാവ് നമ്പർ നൽകി; ഫോൺ ഇല്ലാത്തതിനാൽ യുവതിയുടെ 7 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ സ്വന്തമായി മൊബൈൽ കിട്ടിയപ്പോൾ പ്രണയം വീണ്ടും പൂത്തു; പക്ഷേ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് മറ്റൊരാളെ; പിന്നാലെ വാട്സാപ്പ് കോളുകളിൽ തയ്യാറാക്കിയ കൊലപാതക സ്കെച്ച്; കാമുകനൊപ്പം ചേർന്ന നടത്തിയ കൊടുംചതിയുടെ കഥ ഇങ്ങനെ
ഭർത്താവിനൊപ്പം രാത്രി നടത്തം, ഇരുട്ടിൽ കാത്തുനിന്ന് കാമുകനും സംഘവും; പ്ലാൻ നടപ്പാക്കിയതോടെ സ്വർണ്ണം ഊരി നൽകി കവർച്ചാ നാടകം; ഹിറ്റ് ആൻഡ് റൺ കേസ് അന്വേഷണത്തിൽ ചുഴുളഴിഞ്ഞത് ഭാര്യയുടെ കൊലച്ചതി; ശരീരത്തിലെ ആ പാടുകൾ കള്ളം പൊളിച്ചു; കൊലപാതകത്തിൽ യുവതിയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ആടുകളെ മേയ്ക്കാൻ പോയ 60കാരിക്ക് നേരെ കൊടുംക്രൂരത; കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണത്തിനായി കാലുകൾ വെട്ടിമാറ്റി; കവർന്നത് ലക്ഷങ്ങളുടെ വെള്ളി കാൽത്തളയും സ്വർണ്ണവും; കൊലയാളികൾക്കായി വലവിരിച്ച് പോലീസ്
കള്ളൻ പദ്ധതിയിട്ടത് ഭിത്തിയിലെ എക്‌സ്‌ഹോ‌സ്‌റ്റ് ഫാന്റെ ദ്വാരത്തിലൂടെ അകത്തുകടക്കാൻ; ഇടയ്‌ക്കൊന്ന് പാളിയതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥ; കൂട്ടാളിയും മുങ്ങി; പിന്നീട് സംഭവിച്ചത്
സെഞ്ചുറി പൂർത്തിയാക്കി ബാബാ അപരാജിത്; അർധ സെഞ്ചുറിക്ക് പിന്നാലെ കൃഷ്ണ പ്രസാദ് പുറത്ത്; വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ തിരിച്ചടിച്ച് കേരളം; വിഷ്ണു വിനോദ് ക്രീസിൽ
കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; ഫിഫ്റ്റിയടിച്ച് ദീപക് ഹൂഡ; വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാന് കൂറ്റൻ സ്‌കോർ; കേരളത്തിന് 344 റണ്‍സ് വിജയലക്ഷ്യം; മുഹമ്മദ് ഷറഫുദ്ദീന് മൂന്ന് വിക്കറ്റ്
സ്ത്രീകൾക്ക് ഇനി സ്മാർട്ട്ഫോൺ വേണ്ട; രാജസ്ഥാനിൽ പഞ്ചായത്തിന്റെ വിചിത്ര ഉത്തരവ്; വിലക്ക് 15 ഗ്രാമങ്ങളിൽ; വീടിന് പുറത്തിറങ്ങിയാൽ കീപാഡ് ഫോൺ മാത്രം; സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം
വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തിയായത് രാജസ്ഥാന് വെല്ലുവിളി; സാം കറനെ ടീമിലെത്തിക്കണമെങ്കിൽ  വിദേശ താരത്തെ ഒഴിവാക്കണം, ഉയർന്ന പ്രതിഫലവും തിരിച്ചടി; താരക്കൈമാറ്റം നീളും?