You Searched For "അഫ്ഗാനിസ്ഥാൻ"

തമ്മിൽ കണ്ടതും തുരുതുരാ വെടിവെയ്പ്പ്; മരണ ഭയം പോലുമില്ലാതെ പോര്; പ്രദേശം മുഴുവൻ നടുക്കി ഉഗ്രശബ്ദം; ചുറ്റും ജീവന് വേണ്ടി പിടയുന്ന സൈനികർ; പാക്ക്- അഫ്ഗാൻ അതിർത്തിയെ മുൾമുനയിൽ നിർത്തി വീണ്ടും ആക്രമണം; ഏറ്റുമുട്ടലിൽ ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ; മിന്നൽ അടിയിൽ വിരണ്ട്‍ പാക്കികൾ
സെഞ്ചുറികളുമായി തകർത്താടി ഫൈസൽ ഖാനും നിയാസിയും; അഫ്ഗാൻ വെടിക്കെട്ടിൽ ഇന്ത്യൻ ബൗളർമാർ കാഴ്ചക്കാർ; അണ്ടർ 19 ലോകകപ്പ് സെമിയിൽ നീലപ്പടയ്ക്ക് 311 റൺസിന്റെ കൂറ്റൻ ലക്ഷ്യം
ചുറ്റുമതിലുകളാൽ കൊണ്ട് നിറഞ്ഞ അഫ്ഗാനിലെ ആ വമ്പൻ സ്റ്റേഡിയം; ഒരാളെ നോക്കി കൂകി ആർപ്പുവിളിക്കുന്ന ജനസാഗരം; ചിലർ കണ്ണടച്ച് പ്രാർത്ഥനകൾ ഉച്ചരിക്കുന്നു; അകത്ത് കയറാൻ പറ്റാത്തവർ പുറത്തെ പുൽമേടുകളിൽ നിൽക്കുന്ന കാഴ്ച; ഗ്ലാഡിയേറ്റർ സിനിമയെ ഓർമ്മിപ്പിക്കുവിധം ദൃശ്യങ്ങൾ; മിനിറ്റുകൾ കഴിഞ്ഞ് ഒരു പതിമൂന്നുകാരന്റെ വരവിൽ സംഭവിച്ചത്
അവർ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് തുടങ്ങിയ സംഘർഷം; പിന്നാലെ കണ്ടത് യുദ്ധത്തിന് സമാനമായ കഴ്ചകൾ; അതിർത്തികളിൽ എങ്ങും വെടിയൊച്ചകൾ മാത്രം; ഇപ്പോൾ വീണ്ടും തുടർച്ചയായ അജ്ഞാത മിസൈൽ; ആക്രമണത്തിൽ നിലംപൊത്തിയത് പാക്കികളുടെ ടെലിഫോൺ എക്‌സ്‌ചേഞ്ച് കെട്ടിടം; ഉഗ്ര ശബ്ദത്തിൽ നടുക്കം; ഇതിന് പിന്നിലും അഫ്‌ഗാൻ തന്ത്രമോ?
പുരുഷ മാധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്കരിക്കണമായിരുന്നു; വിദേശകാര്യ മന്ത്രി എങ്ങനെയാണ് ഇതിന് അനുമതി നൽകിയത്?; വനിത മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും മഹുവ മൊയ്ത്ര
എന്തൊക്കെയാഡാ...ഈ കൊച്ചു അഫ്‌ഗാനിൽ നടക്കുന്നത്..!!; സർവകലാശാലകളിൽ നിന്ന് വനിതാ രചയിതാക്കളുടെ പുസ്തകങ്ങൾ നിരോധിച്ചു; പഠന വിതരണത്തിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവ്; ഇനി വായിക്കുമ്പോഴും സൂക്ഷിക്കണമെന്ന അവസ്ഥ; ലൈബ്രറിയിലും താലിബാൻ പൂട്ടിടുമ്പോൾ
കാതങ്ങൾ താണ്ടി അഫ്ഗാനിലെ ഒരു കുന്നിൻ മുകളിൽ കാണുന്നത് നിസ്സഹായ കാഴ്ചകൾ; പ്രതീക്ഷയോടെ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്ന ചിലർ; ഉറ്റവർ ഉപേക്ഷിച്ചുപോയ മറ്റുചിലർ; പറയാൻ ഒരുപാട് കഥകൾ; ഈ കോട്ടയ്ക്കുള്ളിലെ മോചനം ഓർക്കാവുന്നതിൽ അപ്പുറം; ആ വനിതാ വാർഡിൽ സംഭവിക്കുന്നത്
താലിബാൻ ഭരണകൂടത്തിനോട് കൂടുതൽ അടുത്ത് റഷ്യ; താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം; റഷ്യയുടെ പുതിയ നീക്കം ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കിയതിന് പിന്നാലെ; റഷ്യയുടെ മാറ്റം മറ്റ് രാജ്യങ്ങൾക്ക് മാതൃക; ധീരമായ തീരുമാനമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി