You Searched For "ചോദ്യം"

ആ ഫണ്ടിനെ പറ്റി ചോദ്യം വേണ്ട; പിഎം കെയര്‍ ഫണ്ടിനെ പറ്റി പാര്‍ലമെന്റില്‍ ചോദ്യം പാടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; ലോക്‌സഭാ സെക്രട്ടറിയേറ്റിന് നിര്‍ദേശം നല്‍കി; പിഎം കെയറിലെ പണം സര്‍ക്കാറുമായി ബന്ധപ്പെട്ടതല്ലെന്ന് വിശദീകരണം; പിഎം കെയര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2022-23 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ മാത്രം
മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്: യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി
എന്റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല; അതിന്റെ കാരണം ഒന്നു പറഞ്ഞു തരാമോ? ഉത്തർപ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയോട് ചോദ്യമുയർത്തി യുപിയിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ഭാര്യ
നിങ്ങൾക്ക് വാട്‌സ് ആപ്പിൽ ചോദ്യം തരുന്നത് ആരാ? എകെജി മന്ദിരത്തിൽ നിന്നാ? അഴീക്കോട് മന്ദിരത്തിൽ നിന്നാ? ആരാ തരുന്നത്? കൈരളി ചാനൽ ലേഖകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെ സുധാകരൻ
ഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന്  ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതി