You Searched For "ഉമ്മൻ ചാണ്ടി"

വോട്ടു പിടിക്കാനായി മാസ്‌ക്ക് വലിച്ചെറിഞ്ഞു ചിരിച്ച മുഖവുമായി സ്ഥാനാർത്ഥികൾ; നേതാക്കളെ കാണാൻ ഇരമ്പിയാർത്ത് അണികൾ; കോവിഡ് അതിവേഗം പടരാൻ കാരണം തിരഞ്ഞെടുപ്പ് ചൂട് തന്നെ; പ്രതിദിന കോവിഡ് കണക്ക് പതിനായിരത്തിലെത്തിയേക്കുമെന്ന് ആശങ്കയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കും; കൂട്ട വാക്‌സിനേഷനുമായി ആരോഗ്യ വകുപ്പും
പിണറായിയും ഉമ്മൻ ചാണ്ടിയും ആരോഗ്യവാന്മാരെന്ന് ഡോക്ടർമാർ; ആരോഗ്യനിലയിൽ തൃപ്തി രേഖപ്പെടുത്തി വിദഗ്ദ്ധ സംഘം;  വിദഗ്ധ പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്
ഇത് പ്രകൃതി നൽകിയ വിശ്രമം എന്ന് തിരിച്ചറിഞ്ഞ് ക്വാറന്റൈൻ; വിശ്രമിക്കാൻ പ്രത്യേക സമയം ആവശ്യമില്ലാത്ത നേതാവിന് ഇത് വേറിട്ട അനുഭവക്കാലം; ജനകീയ ഇടപെടലുകൾ നടത്തുന്നത് ഫോണിലൂടെ; അടുപ്പക്കാർക്ക് കൈവീശി കാട്ടാൻ നേതാവിന് നൽകിയത് പ്രത്യേക മുറി; കോവിഡിലും ഉമ്മൻ ചാണ്ടി ആക്ടീവ്
മാതൃകയാക്കാം... ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് വിടി ബൽറാം എം എൽ എ; പങ്കുവെച്ചത് പിപി കിറ്റും ധരിച്ച് കോവിഡ് മുക്തനായ ശേഷം മടങ്ങുന്ന ചിത്രം; വേഗത്തിൽ പൊതുജീവിതത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന ആശംസയും
മനുഷ്യ കഷ്ടതകളെ നീക്കാൻ പ്രയത്‌നിച്ച മഹാത്മാവെന്ന് പ്രധാനമന്ത്രി; മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തയാളെന്ന് മുഖ്യമന്ത്രി; ക്രിസ്റ്റോസം തിരുമേനിയുടെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ
തിരുവനന്തപുരത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; പാർട്ടി- പാർലമെന്ററി നേതൃസ്ഥാനങ്ങൾ ഒരുമിച്ച് ഐ ഗ്രൂപ്പിന് നൽകരുതെന്ന് പൊതുവികാരം; പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് തിരുവഞ്ചൂരിനെ നിർദ്ദേശിച്ചേക്കും; തെരഞ്ഞെടുപ്പിൽ തോൽവി രുചിച്ചിട്ടും ഗ്രൂപ്പ് പോര് നിലയ്ക്കാതെ കോൺഗ്രസ്
കോൺഗ്രസ് ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ; കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാം ഭാഗം പാർട്ടി ചാനലിൽ എടുത്ത് കടം കയറി മുടിഞ്ഞപ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും നൈസായി കൈയൊഴിഞ്ഞു; പ്രകാശ് പോൾ പറയുന്നു ആ ചതിയുടെ കഥ
ചെന്നിത്തല മാറുന്നതിനു വാശി പിടിക്കാതെ ഉമ്മൻ ചാണ്ടി; മാറ്റിയാൽ വിഡി സതീശൻ മതിയെന്ന് ഐ ഗ്രൂപ്പ്; തിരുവഞ്ചൂരോ പിടി തോമസോ ആവട്ടേയെന്ന് യുവ എംഎൽഎമാർ; മാറുന്നവരുടെ സമ്മതത്തോടെയേ മാറ്റാവൂ എന്ന് ആന്റണി; എഐസിസി സംഘം എത്തുമ്പോൾ കോൺഗ്രസ് റിക്കവറി മൂഡിൽ
ഇസ്രയേലിൽ സൗമ്യ കൊല്ലപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തിലെന്ന പോസ്റ്റ് തിരുത്തി ഉമ്മൻ ചാണ്ടി;  ആദ്യ അനുശോചന പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റിട്ട് മുഖ്യമന്ത്രി; എങ്ങും തൊടാതെ പോസ്റ്റിട്ട് ചെന്നിത്തല; പോയി ചാവ്..സ്ത്രീജന്മത്തിന് നീ അപമാനമെന്ന് വീണ എസ് നായർക്കും നേരേയും സൈബറാക്രമണം