Politicsഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ നിയമസഭാ കക്ഷിയിൽ ഇപ്പോൾ ചെന്നിത്തലയ്ക്ക് മഹാഭൂരിപക്ഷം; സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കെസി വേണുഗോപാൽ ചരടു വലിക്കുന്നത് നേതൃമാറ്റമെന്ന പ്രവർത്തകരുടെ വികാരം മുതലെടുത്ത്; പിടി തോമസിനെ യുഡിഎഫ് കൺവീനറും സുധാകരനെ കെപിസിസി പ്രസിഡന്റുമാക്കി വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ട്മറുനാടന് മലയാളി21 May 2021 8:09 AM IST
Politicsആവേശം മാത്രം പോരാ പാർട്ടിയെ ചലിപ്പിക്കാൻ; ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി ഉമ്മൻ ചാണ്ടി; വി.ഡി.സതീശനായി മുറവിളി കൂട്ടി യുവനേതാക്കളും; ആശയക്കുഴപ്പത്തിലായത് ഹൈക്കമാൻഡും; പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ സോഷ്യൽ മീഡിയയിലും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനംമറുനാടന് മലയാളി21 May 2021 5:06 PM IST
Politicsപ്രതിപക്ഷ നേതൃസ്ഥാനം: ചെന്നിത്തലയെ നീക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്ത അസംബന്ധം; എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി; സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളിൽ പ്രതികരിച്ച് ഉമ്മൻ ചാണ്ടിന്യൂസ് ഡെസ്ക്21 May 2021 8:45 PM IST
Politicsഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദിമറുനാടന് മലയാളി22 May 2021 11:58 AM IST
KERALAMഎല്ലാവരുടേയും പിന്തുണ വിഡി സതീശന് ഉണ്ടാകും; ഹൈക്കമാന്റ് എടുത്ത തീരുമാനം; കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി22 May 2021 1:16 PM IST
Politicsകെപിസിസി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ച ഉമ്മൻ ചാണ്ടി; വി ഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി; പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശൈലിയിൽ അതൃപ്തിയെങ്കിലും പാർട്ടിക്കൊപ്പം നിന്നു ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പിണറായി തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന നിയമസഭയിൽ സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റവുംമറുനാടന് മലയാളി23 May 2021 10:24 PM IST
Uncategorizedകെസി ജോസഫിനെ കെപിസിസി പ്രസിഡന്റ് ആക്കുമെന്ന വാർത്ത പ്രചരിപ്പിച്ചത് രമേശിനെ നാണം കെടുത്തി ഇറക്കി വിടാൻ; കേന്ദ്ര നേതൃത്വത്തോട് പലവരു തീരുമാനം അറിയിക്കാൻ പറഞ്ഞപ്പോഴും തുടരൂ എന്ന് പറഞ്ഞത് അപമാനിക്കാൻ; അണികളുടെ വികാരം കണക്കിലെടുത്ത് സതീശനെ നിയമിച്ചതിന്റെ ക്രെഡിറ്റ് എടുക്കാൻ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും അപമാനിച്ചത് കെസി വേണുഗോപാൽമറുനാടന് മലയാളി24 May 2021 10:08 AM IST
Politicsതോൽവിയുടെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിച്ചത്; സോണിയ ഗാന്ധിയോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല; പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തന്നെ ഇരുട്ടത്ത് നിർത്തേണ്ടിയിരുന്നില്ല; അദ്ധ്യക്ഷയ്ക്കുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾമറുനാടന് മലയാളി29 May 2021 1:54 PM IST
Politicsചെന്നിത്തലയെ മാറ്റിയ വിഷയത്തിൽ പ്രതികരിക്കാനില്ല; തനിക്കെതിരെ ചെന്നിത്തല വിമർശനം ഉന്നയിക്കാൻ സാധ്യതയില്ല; മറുപടിയുമായി ഉമ്മൻ ചാണ്ടി; ഘടകകക്ഷികളുടെ തെറ്റിദ്ധാരണ മാറ്റും; ഉമ്മൻ ചാണ്ടിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ കത്തിന് പിന്നാലെമറുനാടന് മലയാളി29 May 2021 6:58 PM IST
Uncategorizedചെന്നിത്തലയും മുല്ലപ്പള്ളിയും കാട്ടിയ മാതൃക വേണുഗോപാലും സ്വീകരിക്കണം; അസമിലും ബംഗാളിലും പുതുച്ചേരിയിലും പാർട്ടി തകർന്നതിന്റെ ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറി; കേരളത്തിലെ തോൽവിക്ക് കാരണം സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ നടത്തിയ അതിമോഹം; കെസിയുടെ രാജിക്ക് രണ്ടും കൽപ്പിച്ച് എ-ഐ ഗ്രൂപ്പുകൾമറുനാടന് മലയാളി30 May 2021 1:38 PM IST
Politicsപടയാളികൾ എല്ലാം കൊഴിഞ്ഞതോടെ ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തല ദുർബലൻ; ഹൈക്കമാൻഡ് ബന്ധത്തിൽ കരുത്തനായി കെ സി വേണുഗോപാലും; എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ഇല്ലാത്ത അവസ്ഥ; കെപിസിസി അധ്യക്ഷ പദവിയിൽ സുധാകരൻ എത്തിയാൽ സമവാക്യങ്ങൾ പിന്നെയും മാറും; ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്മറുനാടന് മലയാളി1 Jun 2021 1:10 PM IST
KERALAMകെപിസിസി അധ്യക്ഷൻ: ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കും: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ6 Jun 2021 8:53 PM IST