You Searched For "ഉമ്മൻ ചാണ്ടി"

പെട്രോൾ വില നൂറു കടന്നിട്ടും സർക്കാരുകൾ അനങ്ങുന്നില്ല; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
കോൺഗ്രസ്സിന്റെ നിയന്ത്രണം കൈക്കലാക്കി വിഡി സതീശൻ കെ സുധാകരൻ കെ സി വേണുഗോപാൽ അച്ചുതണ്ട്; വർക്കിങ്ങ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ഗ്രൂപ്പ് പ്രതിനിധിയെ പരിഗണിക്കാത്തതിൽ അമർഷം; ഫ്രെയ്മിന് പുറത്തായ മുതിർന്ന നേതാക്കൾക്ക് കലിപ്പ് തീരുന്നില്ല
കിരീടം പോയ മൂന്നു രാജാക്കന്മാർ ഒരുമിച്ചുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നു; മുല്ലപ്പള്ളിയെ സംയുക്തമായി കണ്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഇരുട്ടിൽ നിർത്തിയുള്ള അഴിച്ചുപണിയിൽ സംയുക്ത പ്രതിരോധം തീർക്കാൻ മൂവരും
തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ച കഴിഞ്ഞു; ഇന്ന് ജന്മനാടായ കണ്ണൂരിലെത്തും; ചങ്കായിരുന്ന രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിക്കും; മറ്റ് രക്തസാക്ഷി കുടുംബങ്ങളിലുമെത്തി അനുഗ്രഹം തേടും; കോൺഗ്രസിനായി തോളോട് തോൾ ചേർന്ന് പോരാടാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ; അധ്യക്ഷനായി സ്ഥാനമേൽക്കുന്നത് 16ന്
പ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനും
സുധാകരന് കെപിസിസി; വിഡി സതീശന് പ്രതിപക്ഷം; ചെന്നിത്തലയ്ക്ക് പഞ്ചാബും? ഹൈക്കമാണ്ട് പരിഗണന വിശാല ഐ ഗ്രൂപ്പിന് മാത്രം; ഉമ്മൻ ചാണ്ടി കട്ടക്കലിപ്പിൽ; എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം മുൻ മുഖ്യമന്ത്രി രാജിവച്ചേക്കും; എ ഗ്രൂപ്പിനെ തകർക്കാനുള്ള ഗൂഢാലോചനയിൽ പുകഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം
പിണറായിയെ മൂലക്കിരുത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സുധാകര മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് എ ഗ്രൂപ്പ് നേതൃത്വം; നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്പോൾ ഗ്രൂപ്പിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഭയന്ന് ഉമ്മൻ ചാണ്ടി; തന്റെ ഇഷ്ടങ്ങൾക്കപ്പുറം മറ്റൊരു ഇഷ്ടമില്ലെന്ന് സുധാകരകൻ കൽപ്പിക്കുമ്പോൾ കോൺഗ്രസിൽ കാലിടറുന്നത് കാരണവന്മാർക്ക്
എല്ലാ ചുമതലകളും ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിന് നോ പറഞ്ഞ് ഹൈക്കമാണ്ട്; മുറിവുണക്കാൻ ഇന്നു രാഹുലുമായി ചർച്ച; ചെന്നിത്തലയ്ക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും ആശ്വാസം തേടി ഡൽഹിയിൽ
കെപിസിസി പ്രസിഡന്റിനെ നിശ്ശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളിൽനിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്: ഉമ്മൻ ചാണ്ടി
അമിത് ഷായെ തലപ്പത്തിരുത്തി സഹകരണ വകുപ്പ് രൂപീകരണം നല്ല ഉദ്ദേശ്യത്തോടെയല്ല; സംസ്ഥാന അധികാരത്തിന്മേലുള്ള കടന്നുകയറ്റം; ഈ തീരുമാനത്തെ ഒരുകാരണവശാലും അംഗീകരിക്കാൻ ആവില്ലെന്ന് ഉമ്മൻ ചാണ്ടി