You Searched For "ഉമ്മൻ ചാണ്ടി"

അച്ചു ഉമ്മന്റെ പിന്മാറ്റം പരസ്യമാക്കിയതോടെ സ്ഥാനാർത്ഥിയിൽ വ്യക്തത വന്നു; എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വിജ്ഞാപനം വന്ന ശേഷം മാത്രം; പുതുപ്പള്ളിയിൽ തുടങ്ങിവയ്‌ക്കേണ്ട സംഘടനാപരമായ തയ്യാറെടുപ്പുകൾക്ക് തുടക്കമിടും പ്രധാന നേതാക്കൾ യോഗം ചേരും; രാഷ്ട്രീയ തിരിച്ചടിയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് കരുതലെടുക്കും; പുതുപ്പള്ളിയിൽ അതിവേഗം ബഹുദൂരം കോൺഗ്രസ് മുന്നിലോ?
ഉമ്മൻ ചാണ്ടിയോട് ആദരവുണ്ടെങ്കിൽ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കുകയാണ് വേണ്ടതെന്ന നിർദ്ദേശം സിപിഎം അംഗീകരിക്കില്ല; മണിപ്പൂരിനെ ചർച്ചയാക്കുന്നതും പുതുപ്പള്ളിയെ സ്വന്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം; പൊതു സ്വതന്ത്രനെ അടക്കം രംഗത്തിറക്കുന്നത് ഇടതു പരിഗണനയിൽ; ഉമ്മൻ ചാണ്ടി വികാരം ആഞ്ഞടിക്കുമോ?
അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്കായി മുദ്രാവാക്യം; ആവേശത്തോടെ ഏറ്റുവിളിച്ച് കോൺഗ്രസ് പ്രവർത്തകർ; പിണറായി മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും ഇളകിമറിഞ്ഞ് സദസ്; ശാന്തരാക്കിയത് നേതാക്കൾ ഇടപെട്ട്
ഉമ്മൻ ചാണ്ടിക്ക് ജനമനസ്സുകളിൽ സ്വീകാര്യത എങ്ങനെ ഉണ്ടായെന്നതു പഠനവിഷയം; ജനങ്ങളാണ് എന്നും വലുതെന്നത് ഒരു രാഷ്ട്രീയക്കാരനും മറക്കാൻ പാടില്ല; അദ്ദേഹത്തിന്റെ കുടുംബവും മക്കളും അനുഭവിച്ച കഷ്ടതകൾക്ക് നഷ്ടപരിഹാരം ആരു നൽകും; ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ചോദിക്കുന്നു
ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ; ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ 53 വർഷത്തിനിടെ ആദ്യ സമ്മേളനം
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളിൽ മുറുകേ പിടിച്ചു കോൺഗ്രസ്; വ്യക്തിപരമായ അധിക്ഷേപ പ്രചരണവുമായി സിപിഎം; ആരോപണ പ്രത്യാരോപണങ്ങളിൽ കലങ്ങി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; ഓണ അവധി ദിവസങ്ങളിൽ പരസ്യപ്രചാരണത്തിന് ഇടവേള നൽകി മുന്നണികൾ