You Searched For "ഉമ്മൻ ചാണ്ടി"

ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷകളുടെ അവസാന ഭാഗം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പുരോഗമിക്കുന്നു; വിലാപയാത്രയിൽ പങ്കെടുത്തും ജനനേതാവിന് ആദരാജ്ഞലി അർപ്പിച്ചു രാഹുൽ ഗാന്ധി മടങ്ങി; സംസ്ഥാന സർക്കാറിനായി പുഷ്പചക്രം സമർപ്പിച്ചു മന്ത്രിമാർ; നിറകണ്ണുകളോടെ ഉമ്മൻ ചാണ്ടിക്ക് നാട് യാത്രമൊഴി ചൊല്ലുന്നു
പ്രിയ കുഞ്ഞൂഞ്ഞേ.. ഇനി നക്ഷത്ര കൂട്ടങ്ങളുടെ രാജാവാകുക..! നിത്യതയിലേക്ക് മടങ്ങി സ്‌നേഹം കൊണ്ട് മലയാളക്കരയുടെ മനസ്സു ജയിച്ച നേതാവ്; പിടയുന്ന നെഞ്ചോടെ അന്ത്യചുംബനം നൽകി പ്രിയപ്പെട്ടവർ; ഉമ്മൻ ചാണ്ടിയുടെ സംസ്‌ക്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്നു; പുതുപ്പള്ളിയുടെ മണ്ണിൽ മുൻ മുഖ്യമന്ത്രിക്ക് അന്ത്യയുറക്കം
ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ മത്സരിക്കണമെന്നതിൽ നിർണ്ണായകമാകുക കുടുംബത്തിനുള്ളിലെ തീരുമാനം; മകനും മകളും മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തും; ചാണ്ടി ഉമ്മനെ കോട്ടയം ലോക്‌സഭയിൽ നിർത്തണമെന്ന ചർച്ചയും സജീവം; ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ പിന്മഗാമിയിൽ ചർച്ച തുടരുമ്പോൾ
പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ തുടർവിജയത്തിന് കാരണം വ്യക്തിപ്രഭാവം; ഉപതിരഞ്ഞെടുപ്പിൽ സഹതാപം ആഞ്ഞടിക്കുമെന്നും വിലയിരുത്തൽ; എട്ടിൽ ആറു പഞ്ചായത്തിലേയും ഭരണം പ്രതീക്ഷ; ജെയ്കും റജി സഖറിയയും സാധ്യതാ പട്ടികയിൽ; പുതുപ്പള്ളിയിൽ സിപിഎം ജാഗ്രതയോടെ നിലയുറപ്പിക്കും; ചാണ്ടി ഉമ്മനിൽ പ്രതീക്ഷ കണ്ട് കോൺഗ്രസും
തട്ടിപ്പുകാരനായ കേംബ്രിഡ്ജിലെ മലയാളി വിസക്കച്ചവടക്കാരാ, നിങ്ങളെയോർത്ത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പോലും സങ്കടപ്പെടുന്നുണ്ടാകും; പാവപ്പെട്ടവരെ പറ്റിച്ചുണ്ടാക്കിയ കാശു മടക്കി നൽകി മനസമാധാനം നേടാൻ ശ്രമിക്കൂ...; ബ്രിട്ടണിൽ നടന്നത് അപൂർവ അനുസ്മരണ വേദി; ഒപ്പം ഉമ്മൻ ചാണ്ടിയുടെ പ്രിയഗാനവും ഏറ്റുചൊല്ലിയുള്ള പ്രണാമം
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത വ്യക്തി; എം സി റോഡ് വഴിയുള്ള അന്ത്യയാത്രയിൽ പോലും അലകടലായി ജനലക്ഷങ്ങൾ; എം.സി. റോഡ് പേര് മാറ്റി ഉമ്മൻ ചാണ്ടി റോഡ് എന്നാക്കി മാറ്റണം; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്; പിന്തുണച്ചു കോൺഗ്രസ് നേതാക്കളും
ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം അനുവദിച്ചു; 25 കുട്ടികളുടെ കോക്ലിയർ ഇപ്ലാന്റേഷൻ മെഷീൻ അപ്ഗ്രഡേഷൻ നടത്തും; കുട്ടികൾക്ക് സമ്പൂർണ പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
പുതുപ്പള്ളിയിൽ മത്സരിക്കേണ്ടത് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗമെന്ന കെപിസിസി നിർദ്ദേശം അംഗീകരിച്ച് ഹൈക്കമാണ്ട്; ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ ഉമ്മൻ ചാണ്ടിയുടെ കുടുംബം നിശ്ചയിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കെ സുധാകരൻ; കുടുംബത്തിന് പുറത്ത് നിന്ന് ആരേയും പരിഗണിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ; ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിക്കാൻ കോൺഗ്രസ്
കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായി വിജയൻ പങ്കെടുത്താൽ സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും; ഉദ്ഘാടകൻ പിണറായി എന്നത് വ്യാജപ്രചാരണം എന്നും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ