You Searched For "ഉമ്മൻ ചാണ്ടി"

പാലാക്കാരുടെ സ്വന്തം മാണി സാറിനെ മറികടന്ന് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്;  ഏറ്റവും കൂടുതൽ ദിവസം എംഎൽഎ; കെ എം മാണിയുടെ റെക്കോഡ് ഇനി ഉമ്മൻ ചാണ്ടിക്ക്;  എംഎൽഎ പദത്തിൽ 18,728 ദിവസം എന്ന ബഹുമതി സ്വന്തമാക്കുമ്പോൾ നന്ദി പുതുപ്പള്ളിക്കാർക്ക് തന്നെ
ഒറ്റപ്പാലത്തെ ചികിൽസയ്ക്ക് ഡോക്ടർ നിർദ്ദേശിച്ചത് പരിപൂർണ്ണ വിശ്രമം; സന്ദർശക വിലക്ക് രണ്ടു ദിവസമായപ്പോൾ ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും കഴിയാൻ വയ്യ എന്നു പറഞ്ഞ് നേതാവ്; വിലക്ക് അയഞ്ഞതോടെ ഓകെയായി ഒസി! ശബ്ദ ഗാംഭീര്യവുമായി കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ആശുപത്രിയിലും ജനങ്ങൾക്കൊപ്പം
ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാൻ ആലുവാ പാലസിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ആൾക്കൂട്ടത്തിന്റെ നേതാവിന് അവശത ശബ്ദമില്ലായ്മയിൽ പ്രകടം; പിറന്നാൾ കേക്ക് മുറിക്കില്ലെന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല; കേക്ക് മുറിച്ച് അൻവർ സാദത്ത്; മുടിയൊക്കെ നല്ല സ്‌റ്റൈലായല്ലോ, വേഗം സുഖം പ്രാപിച്ച് വാ എന്ന് ആശംസിച്ചു മമ്മൂട്ടിയും
ഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തും
ഉമ്മൻ ചാണ്ടിയെ നിംസ് ആശുപത്രിയിലെത്തി കണ്ട് പ്രതിപക്ഷ നേതാവ്; അച്ചു ഉമ്മനും എത്തിയതോടെ കുടുംബവുമായി സംസാരിച്ചു; ന്യൂമോണിയ ഭേദമായതിനാൽ നാളെ തന്നെ ബംഗളുരുവിലേക്ക് എയർലിഫ്റ്റ് ചെയ്യും; എയർ ആംബുലൻസും ബുക്ക് ചെയ്തു; ചികിത്സാ ചിലവുകളെല്ലാം പാർട്ടി വഹിക്കും
നിംസ് ആശുപത്രിയിലെ ചികിത്സയിൽ ന്യൂമോണിയ പൂർണമായും ഭേദമായി; ഇനി കാൻസർ തുടർചികിത്സക്കായി ബംഗളുരുവിലേക്ക്; ആശുപത്രിയിൽ നിന്നും വീൽചെയറിൽ പുറത്തേക്കു വന്ന മുൻ മുഖ്യമന്ത്രി ചിരിയോടെ കൈ ഉയർത്തി കാണിച്ച ആവേശത്തിൽ കോൺഗ്രസ് അണികൾ; തിരുവനന്തപുരത്തു നിന്നും പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ബംഗളുരുവിലേക്ക് യാത്ര തിരിച്ചു ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയമായ മെഡിക്കൽ ചികിത്സ കിട്ടുന്നില്ല; അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും തൃപ്തികരമായ ചികിത്സ ലഭ്യമാക്കാൻ തടസ്സമാകുന്നു; സർക്കാർ മെഡിക്കൽ ബോർഡ് ബെംഗളൂരു എച്ച് സി ജി ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സാ പുരോഗതി വിലയിരുത്തണം; ആവശ്യം ഉന്നയിച്ച് ആരോഗ്യ മന്ത്രിക്ക് കത്തയച്ച് സഹോദരൻ അലക്‌സ് ചാണ്ടി