You Searched For "കുത്തി പരിക്കേൽപ്പിച്ചു"

കാവ്യ എപ്പോൾ പുറത്തിറങ്ങുമെന്ന് ഊഴമിട്ട് കാത്തിരുന്ന അശ്വന്ത്; ഭക്ഷണം കഴിക്കാൻ ഇറങ്ങിയതും എന്താണ് കാര്യം എന്ന് പോലും പറയാതെ കലി തീരുന്നതുവരെ തുരുതുരാ കുത്തി; നെഞ്ചിലും മുഖത്തും ആഴത്തിൽ മുറിവ്; പിന്നാലെ മരിക്കാനുറച്ച് എലി വിഷം എടുത്ത് വിഴുങ്ങി യുവാവും; പാറശാലയിൽ ആ ഫിറ്റ്നസ് ട്രെയിനർ നേരിട്ടത് കൊടുംക്രൂരത; അത് പ്രണയപകയോ?
മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ കത്തികുത്ത്; വനിതാ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മുൻ ജീവനക്കാരൻ; യുവതിയുടെ കൈപ്പത്തിയിലും കയ്യിലും മാരക മുറിവുകൾ; പ്രതി സ്വയം പരിക്കേൽപ്പിച്ചതായും വിവരങ്ങൾ