You Searched For "പുടിൻ"

ഇനി ആ നിഗൂഢ നോട്ടവും ചെറുപുഞ്ചിരിയും മറ്റൊരു ഗ്രഹത്തിലും ? ഇവിടെത്തെ ഓരോ രാത്രികളും ആഴ്ചകളാകും; ഭൂമിയുടെ ഏക ഉപഗ്രഹത്തെയും കീഴടക്കാൻ തീരുമാനിച്ച് മനുഷ്യർ; 2036-ഓടെ ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കുമെന്ന് റഷ്യ; പുടിന്റെ ക്ലിയർ മൂവിൽ അമ്പരന്ന് ശാസ്ത്രലോകം; അന്ന് നീൽ ആംസ്ട്രോങ്ങിനെ ചന്ദ്രന്റെ മണ്ണിലിറക്കിയ അമേരിക്ക മുട്ടുമടക്കുമോ?
അത് വെറുമൊരു സെൽഫിയല്ല...ലോകത്തിനുള്ള മുന്നറിയിപ്പ്! റഷ്യയിൽ നിന്ന് കാതങ്ങൾ താണ്ടി പറന്നിറങ്ങിയ പുടിൻ; ഊഷ്മളമായി വരവേറ്റ് നേരെ കയറിയത് വൈറ്റ് ടൊയോട്ട ഫോർച്യൂണറിൽ; ഇതോടെ ചർച്ചയാകുന്നത് മോദിയുമായുള്ള ആ ചിത്രം; ഭാരതത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് ട്രംപ് ഭരണകൂടം; ഇന്ത്യക്കെതിരെയുള്ള നയങ്ങളിൽ അമേരിക്കയ്ക്ക് പശ്ചാത്താപമോ?
ഉം ഹെൽത്തി ഹെൽത്തി..! റിച്ച് ക്രീമി ബീഫ് പ്രിയനായ പുടിൻ രാഷ്ട്രപതി ഭവനില്‍ എത്തിയ ഉടനെ ആദ്യം ട്രൈ ചെയ്തത് മുരിങ്ങയില ചാർ; പ്രെസിഡന്റിനോടൊപ്പം ഡിന്നർ ടേബിളിൽ കൂട്ടായി മോദിയും; രുചിയോടെ വിളമ്പിയ വെജ് വിഭവങ്ങളിൽ എല്ലാം കൗതുകം; ചട്ട്ണി മുതൽ ഹൈദരാബാദി സ്പെഷ്യൽ പലഹാരങ്ങൾ വരെ; മെനുവിൽ തിളങ്ങിയ ഇന്ത്യൻ ഭക്ഷണങ്ങൾ ഇതാണ്..
പുടിന് ഇന്ദ്രപ്രസ്ഥത്തില്‍ ലഭിച്ചത് ഉജ്ജ്വല സ്വീകരണം; പതിവുതെറ്റിച്ച് പ്രസിഡന്റിന്റെ കൈപിടിച്ച് മോദി നേരെ ചെന്ന് കയറിയത് ജപ്പാന്‍ കുതിരയുടെ മേല്‍; ആ ടൊയോട്ട വണ്ടിയുടെ വരവ് തന്നെ ഗംഭീരമായ നിമിഷം; ഇതോടെ കമ്പനിയുടെ ഗ്രാഫും ഉയര്‍ന്നെന്ന് ചിലര്‍; ചരിത്ര വേദിയില്‍ എന്തിന് വെള്ള ഫോര്‍ച്യുണര്‍ എത്തി?
രാത്രി മുഴുവൻ ആകാശത്ത് ഭീകരമായ കാഴ്ചകൾ; വാൾ മുന പോലെ റഷ്യൻ മിസൈലുകൾ പതിച്ച് പൊട്ടിത്തെറി; ബങ്കറുകളിൽ നിലവിളിച്ചോടി ആളുകൾ; മൂന്ന് പേർ സ്പോട്ടിൽ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ആക്രമണം സ്ഥിരീകരിച്ച് ഭരണകൂടം; യുക്രെയ്‌നോട് വാശി തുടർന്ന് പുടിൻ; മരിക്കാൻ ഇനിയും നിരപരാധികളേറെ!
അക്കളി കൈയ്യിൽ തന്നെ വെച്ചാൽ മതി; പറഞ്ഞതിലും കട്ട ഓഫറിൽ ഇന്ത്യയിലേക്ക് റഷ്യ എണ്ണ ഒഴുക്കും; 5% വിലക്കിഴിവിൽ നൽകാൻ തീരുമാനം; ട്രംപിന്റെ തീരുവ മുറവിളികൾക്കിടെ പുടിന്റെ സൈക്കോളജിക്കൽ മൂവ്; ഇതോടെ പൊളിയുന്നത് യുഎസിന്റെ ആ വിചിത്ര വാദം; ഏഴാം കടലിനപ്പുറമുള്ള കഴുകന്മാർക്ക് വീണ്ടും പണി കിട്ടുമ്പോൾ
അയാളുടെ കൈയിൽ ചോരയുടെ മണമാണ്; ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാകുന്നു..; പക്ഷെ അവർ ചുവപ്പു പരവതാനി വിരിച്ച് വരവേൽക്കുന്നു; ഇത് ഒട്ടും ശരിയല്ല..!!; അലാസ്കയിലെ ആ ഊഷ്മള സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് യുക്രൈനിലെ അഭിഭാഷക; പുടിന്റെ യു.എസ് സന്ദർശനം ചർച്ചകൾക്ക് വഴിതെളിയിക്കുമ്പോൾ
താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം മൂലമെന്ന് ആരോപണം; എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ പാരമ്പര്യം; ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം തേടിയെത്തും; അവസാനം പ്രതിപക്ഷ നേതാവും ഗുരുതരാവസ്ഥയിൽ; പുടിനെ എതിർക്കുന്നവർ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കോവിഡിന്റെ യഥാർഥസ്ഥിതി വെളിപ്പെടുത്തിയ മൂന്ന് ഡോക്ടർമാരും കൊല്ലപ്പെട്ടു; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരിയാവുമ്പോൾ
അതിർത്തിയിൽ സേനാ വിന്യാസം യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തന്നെ; ലോകത്തെ വെല്ലുവിളിച്ച് ഉക്രെയിൻ ചുട്ടുകരിക്കാൻ ഒരുങ്ങി പുട്ടിൻ; റോബോട്ടിക് ടാങ്കുകൾ ഉടൻ യുദ്ധത്തിനിറങ്ങുമെന്ന് റിപ്പോർട്ടുകൾ; യൂറോപ്പിൽ യുദ്ധത്തിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി
അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്