You Searched For "ഐജി"

വനിത എസ്.ഐമാര്‍ക്കെതിരെ സ്വന്തം നിലയില്‍ വിനോദ് കുമാര്‍ അന്വേഷണവുമായി നീങ്ങിയതും ഓഫിസിലെ ചില രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതും എച്ച് വെങ്കിടേഷിനെ പ്രകോപിപ്പിച്ചു; മുഖ്യമന്ത്രിയോടും പൊളിട്ടിക്കല്‍ സെക്രട്ടറിയോടും പരാതി പറഞ്ഞത് തെളിവ് സഹിതം; മന്ത്രി വാസവന്‍ കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാറിന് ക്രമസമാധാനം പോയത് ഇങ്ങനെ
ഐജിയായിരിക്കേ അച്ഛന്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരികെ സര്‍വീസില്‍ കയറ്റി അഭിഭാഷകയായ മകളുടെ നിയമ പോരാട്ടം; രക്ഷക തന്നെ പിരിച്ചുവിട്ടയാളുടെ മകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസുകാരനും;  മകളുടെ പ്രൊഫഷണല്‍ മികവില്‍ അഭിമാനം കൊണ്ട് റിട്ട. ഐജി; കോടതി മുറിയിലെ ഒരു നാടകീയ കഥ
കടയ്ക്കാവൂരിലെ ആ മാതാവിന് നീതി കിട്ടുമോ? അമ്മ മകനെ പീഡിപ്പിച്ചെന്നത് കള്ളക്കേസെന്ന ആരോപണം ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും; എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകാൻ ബാലക്ഷേമ സമിതിയും; കൗൺസിലിങ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും
ഇടപാടിൽ സ്വന്തം പോക്കറ്റിൽ എത്ര വീഴുമെന്ന് ആദ്യം പറഞ്ഞ് ഉറപ്പിക്കും; ഓപ്പറേഷൻ പ്ലാൻ ചെയ്താൽ അടിച്ചും ഇടിച്ചും ഭീഷണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഴുതി വാങ്ങി ഇഷ്ടക്കാർക്ക് കൈമാറും; കേസുകളിൽ കാശിനായി അനാവശ്യ ഇടപെടൽ;  അഴീക്കൽ കോസ്റ്റൽ പൊലീസ് സിഐ എൻ.ജി.ശ്രീമോനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു
അയാൾ അതാ വരുന്നു എന്ന് മോൾ ഭയപ്പാടോടെ നിലവിളിച്ചാൽ മോൾ ഉള്ളിലേക്ക് പൊയ്‌ക്കോ എന്ന് മാത്രം ആശ്വസിപ്പിക്കുന്ന ഒരു അച്ഛന്റെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! മുനവച്ച പോസ്റ്റുമായി ജി ശക്തിധരൻ; മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം; ഐജിയുടെ വെളിപ്പെടുത്തൽ ലക്ഷ്യം വയ്ക്കുന്നത് ആരെ?