You Searched For "വ്യാപാരി"

നികുതികൾ കുറയ്ക്കുകയോ നികുതി സംവിധാനത്തിൽ പിഴ ഈടാക്കുന്നത് കുറയ്ക്കുകയോ ചെയ്തില്ല;ബജറ്റ് വ്യാപാരികളുടെ മുഖത്തേറ്റ അടിയെന്ന് ടി നസറുദ്ദീൻ; എല്ലാവർക്കും പലിശ കുറച്ചു; തഴഞ്ഞത് വ്യാപാരികളെ മാത്രമെന്നും പ്രസിഡന്റ്;  വ്യാപാരികളോട് നിഷേധാത്മക സമീപനമില്ലെന്ന് മന്ത്രി
ലോക്ഡൗൺ കാലത്ത് ചാലക്കുടിയിലെ വ്യാപാരിയുടെ ഫോണിലേക്ക് ഒരുകോൾ; വ്യാപാരിയുടെയും കുടുംബാംഗങ്ങളുടെയും നഗ്ന ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒന്നരക്കോടി;  ബ്ലാക്ക്‌മെയിലിങ് കേസിൽ ഒടുവിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശികളായ നാലു യുവാക്കൾ; പ്രതികൾ ലഹരിമാഫിയയുടെ കണ്ണികൾ
മാവോയിസ്റ്റിന്റെ പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ;  പിടിയിലായത് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാൻ;  ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം
വീട് പണിയാനായി ലോണെടുത്തതും കടം വാങ്ങിയതുമൊക്കെയായി ബാധ്യതതയായുള്ളത് പതിനഞ്ച് ലക്ഷം രൂപ; തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ നിലയിൽ; ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആത്മഹത്യക്കുറിപ്പ്
ക്ഷേത്രത്തിൽ ലേലം ചെയ്ത തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസം; 6.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് ജമഖണ്ടിയിൽ നിന്നുള്ള പഴക്കച്ചവടക്കാരൻ; തികഞ്ഞ ഭക്തിയാണ് തന്റേതെന്ന് മഹാവീർ ഹരകെയുടെ പ്രതികരണം
കാണാതായ വ്യാപാരിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി; മലഞ്ചരക്ക് വ്യാപാരിയെ കാണാതായത് മുല്ലക്കൊടി പുഴയിൽ; തെരച്ചിൽ പുരോഗമിക്കുന്നത് മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ