INVESTIGATIONഅളിയാ..വേണ്ട..വെറുതെ നില്ല് കുറച്ച് നേരം..!! പമ്പിൽ പെട്രോൾ അടിക്കാനെത്തിയ ആ രണ്ട് പയ്യന്മാർ; വന്നപാടെ ഫ്യൂവൽ ടാങ്ക് തുറന്ന് റൈഡർ; ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്നതിനിടെ ഒരാളുടെ പ്രവർത്തിയിൽ തലവേദന; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ഭയന്നോടി ആളുകൾ; എല്ലാത്തിനും കാരണമായത് ഒരു 'ഈഗോ' പ്രശ്നംമറുനാടൻ മലയാളി ബ്യൂറോ20 Feb 2026 2:57 PM IST
SPECIAL REPORT'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'..എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് വന്നതോടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനിരുന്ന ആളുകൾക്ക് അങ്കലാപ്പ്; എല്ലാവരും പ്ലീസ്..ഒന്ന് സഹകരിക്കണമെന്ന് ജീവനക്കാർ അപേക്ഷിച്ചിട്ട് പോലും ബഹളം നിന്നില്ല; വലഞ്ഞത് മണിക്കൂറുകളോളം; കഴിഞ്ഞ വർഷത്തെ അതെ അവസ്ഥ വീണ്ടും കറങ്ങി തിരിഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:39 PM IST
WORLDകൊക്ക കോളയിലും സെവൻ അപ്പിലും ഒരു തരം ഉപ്പിന്റെ രുചി; സംഭവം പതിവായതോടെ സത്യം പുറത്ത്; നടന്നത് വിശ്വസിക്കാൻ പറ്റാതെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർസ്വന്തം ലേഖകൻ30 Jan 2026 6:11 PM IST
SPECIAL REPORTഫുൾ ഗിയർ മാറി മാനന്തവാടിയിലേക്ക് ചവിട്ടിവിട്ട ഡ്രൈവർ; രാത്രിയിലെ തണുപ്പും കൊണ്ട് യാത്ര; ഇടയ്ക്ക് ഒന്ന് ഉറങ്ങി എഴുന്നേറ്റ അമ്മയും കുഞ്ഞിന്റെയും മുഖത്ത് എന്തോ..പരിഭ്രാന്തി; കാര്യം തിരക്കിയപ്പോൾ അവരെ കാവൽ മാലാഖയെപ്പോലെ പൊതിഞ്ഞ് കെഎസ്ആർടിസി; മാതൃകയായി ജീവനക്കാരുടെ പെരുമാറ്റംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 2:41 PM IST
KERALAMആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊട്ടിത്തെറി; അപകടം വെൽഡിങ്ങ് ജോലികൾ നടക്കുന്നതിനിടെ; രണ്ടുപേർക്ക് പരിക്ക്; ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിസ്വന്തം ലേഖകൻ4 Dec 2025 12:50 PM IST
SPECIAL REPORT'ഇതൊരു വിശ്വസ്തമായ റോബോട്ടല്ല, വെറും റോബോട്ടാണ്'; വേഗതയ്ക്കും ലാഭത്തിനും വേണ്ടി കമ്പനികൾ അവഗണിക്കുന്നത് സുരക്ഷയും ഗുണമേന്മയും; എ.ഐ.യിൽ വിശ്വാസമില്ലാതെ എ.ഐ ജീവനക്കാർ; കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടും ഉപയോഗിക്കരുതെന്ന് നിർദ്ദേശംസ്വന്തം ലേഖകൻ23 Nov 2025 8:06 AM IST
INDIAചെലവ് ചുരുക്കാതെ ഇനി ഒന്നും നടക്കില്ല; അനാവശ്യ നടപടിക്രമങ്ങളും കുറയ്ക്കാനും തീരുമാനം..; ആമസോണിലെ കൂട്ടിപ്പിരിച്ചുവിടൽ ഇന്ത്യക്കാരെയും ബാധിക്കും; ജോലി നഷ്ടമാവുക 1100 പേർക്ക്; ആശങ്കസ്വന്തം ലേഖകൻ29 Oct 2025 3:34 PM IST
SPECIAL REPORTവളരെ വൈകി ദുബായിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം; കാതങ്ങൾ താണ്ടി ഡൽഹിയിൽ ലാൻഡ് ചെയ്തതും എങ്ങും വിചിത്രമായ കാഴ്ചകൾ; കൺവെയർ ബെൽറ്റിന് ചുറ്റും നിന്ന യാത്രക്കാർക്ക് അമ്പരപ്പ്; പരക്കം പാഞ്ഞ് എയർപോർട്ട് അധികൃതർ; ഗതികെട്ട് ഒടുവിൽ ജീവനക്കാർ ചെയ്തത്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:24 PM IST
INVESTIGATIONഅയ്യോ..എന്റെ എല്ലാം അടിച്ചോണ്ട് പോയെന്ന് ബസ് സ്റ്റാൻഡിൽ നിലവിളി; ഓടിക്കൂടിയ ആളുകൾ കള്ളലക്ഷണത്തിൽ നിന്ന രണ്ടുപേരെ തൂക്കി; കൗണ്ടറിൽ നിന്ന ജീവനക്കാരുടെ വരവിൽ അടുത്ത പൊല്ലാപ്പ്; സിസിടിവി ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 3:10 PM IST
KERALAM'നീ..ആരാടാ..'; അശ്വതിയുടെ വരവ് അത്ര ഇഷ്ടപ്പെട്ടില്ല; സമയ ക്രമത്തെ ചൊല്ലി തർക്കം; പൊടുന്നനെ നടുറോഡിൽ ജീവനക്കാരുടെ തല്ലുമാല; തലയിൽ കൈവച്ച് കണ്ടുനിന്നവർ; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ17 Sept 2025 10:46 AM IST
SPECIAL REPORT10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി ശബരിമല സ്പെഷ്യൽ സർവീസിലേക്ക് നിയമിച്ചു; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാരണം കാണിക്കാതെ പിരിച്ചു വിട്ടു; ശമ്പളവുമില്ല ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റുമില്ലാതെ വലഞ്ഞ് കെഎസ്ആർടിസി ബദലി ജീവനക്കാർസ്വന്തം ലേഖകൻ2 Jun 2025 4:09 PM IST