You Searched For "പ്രസാദ്"

മന്ത്രി രാജന്‍ പറഞ്ഞത് യോഗത്തിനുള്ളില്‍ എങ്കില്‍ നിലപാട് പുന്നപ്രയില്‍ സഖാക്കള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ് മാസായി മന്ത്രി പി പ്രസാദും; സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഷോക്കേസാകാന്‍ ഇല്ലെന്ന് കൃഷിമന്ത്രി; പിഎം ശ്രീയില്‍ തിരുത്തല്‍ ഇല്ലെങ്കില്‍ രാജിയെന്ന നിലപാടില്‍ ഉറച്ച് രണ്ടു മന്ത്രിമാര്‍; തൃശൂരിനൊപ്പം സമവായ അജണ്ട തള്ളി ആലപ്പുഴയിലെ നേതാവും; പിണറായിയ്ക്ക് അത്ര എളുപ്പം ബിനോയ് വിശ്വത്തിന് കൈകൊടുക്കാന്‍ കഴയില്ല
പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദനം പതിവ് സംഭവം; അമ്മയെ അച്ഛൻ തല്ലിയെന്നും അമ്മയുടെ മൂക്കിൽ നിന്നും രക്തം വന്നെന്നും മക്കൾ പറഞ്ഞതും പ്രസാദിന് വിനയായി; വിനിഷയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിലായത് ഇങ്ങനെ
നോർത്ത് ഓവർ ബ്രിഡ്ജിന് സമീപം പമ്മി നിൽക്കുന്നത് കണ്ട് ചോദ്യംചെയ്യൽ; ഹാഷിഷ് ഓയിൽ അടക്കം മയക്കുമരുന്നുകളും വളയൻ കത്തിയും ഒളിപ്പിച്ച നിലയിൽ; തമ്മനം ഷാജിയുടെ ടീമംഗമായിരുന്ന തനിക്ക് ശത്രുക്കളെന്നും പ്രസാദ്; ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ എക്‌സൈസിനോട് പറഞ്ഞത് ഇങ്ങനെ
ബംഗാളികളിൽ നിന്ന് സ്വന്തം ആവശ്യത്തിന് വാങ്ങിയതെന്ന് മൊഴി; എക്‌സൈസ് പിടിച്ച ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ ക്വട്ടേഷൻ ഗുണ്ടയെന്നും കണ്ടെത്തൽ; കത്തി കയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക്; ലൊക്കേഷനുകളിലെ സ്ഥിര സാന്നിധ്യത്തെ പിടികൂടിയത് മയക്കു മരുന്നുമായി; പ്രസാദ് ചർച്ചയാക്കുന്നതും സിനിമയിലെ ലഹരി
അടക്ക ഉരിക്കലും പെയിന്റ്-കോൺക്രീറ്റ് പണിയും ഓട്ടോ ഓടിക്കലും; പഠിക്കുമ്പോൾ എസ് എഫ് ഐയിലെ പ്രധാനി; ടിപി കേസ് പ്രതി കിർമാണി മനോജിന്റെ ഫോൺ വിളി റിപ്പോർട്ടിലൂടെ സിപിഎമ്മിന്റെ കണ്ണിലെ കരട്; തോമസ് ചാണ്ടിയുടെ രാജിക്കും കാരണമായി; കുഞ്ഞിനെ തേടിയുള്ള അമ്മയുടെ യാത്ര സെക്രട്ടറിയേറ്റിന് മുമ്പിലെത്തുമ്പോഴും താരം ടിവി പ്രസാദ്
ടിപി കേസ് പ്രതി കിർമാണിയുടെ ഫോൺ വിളി റിപ്പോർട്ടിലൂടെ സിപിഎമ്മിന്റെ കണ്ണിലെ കരട്; തോമസ് ചാണ്ടിയുടെ രാജിക്ക് കാരണക്കാരൻ; ഇപ്പോൾ അനുമപയ്ക്ക് കുട്ടിയേയും നൽകി; ദത്ത് കേസിൽ താരം ടിവി പ്രസാദ് തന്നെ
ടിപി കേസ് പ്രതിയുടെ ഫോൺ വിളി റിപ്പോർട്ട് ഗംഭീരമായി; തോമസ് ചാണ്ടിയുടെ രാജിക്കും കാരണമായി; കുഞ്ഞിനെ തേടിയുള്ള അമ്മയുടെ യാത്രയും വിജയിച്ചു; ഊരൂട്ടമ്പലത്തെ കൊലപാതകിയെ പിടിച്ചു; മാഹിൻകണ്ണിനെ കുടുക്കി; ഹൃദ്യവും സൂപ്പറായി; ഏഷ്യാനെറ്റിൽ നിന്നും റിപ്പോർട്ടറിലെത്തിയിട്ടും ടിവി പ്രസാദിന് രക്ഷയില്ല! സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ