EXCLUSIVEദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ ലോക്‌സഭയില്‍ ഓരോ എംപിയുടെയും സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യത; അടൂര്‍ പ്രകാശിനെ തളയ്ക്കുകയും വേണം; കണ്ണൂരിലെ സിംഹത്തെ ഖാര്‍ഗെ തളച്ചതെങ്ങനെ? പത്ത് രാജാജി മാര്‍ഗില്‍ നടന്നത് വന്‍ തന്ത്രമൊരുക്കല്‍; 'കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി; സുധാകരനെ കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തിയത് എങ്ങനെ? ഇതാ പത്ത് കാരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 March 2026 7:50 AM IST
ELECTIONSസുധാകരനും അടൂര്‍ പ്രകാശും രണ്ടും കല്‍പ്പിച്ച്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും തലവേദന; എന്തുവന്നാലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട്; പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതരെ പിന്തുണയ്ക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 7:03 AM IST
ANALYSIS'സീറ്റ് ഉറപ്പില്ലെങ്കില്‍ ഡല്‍ഹിക്ക് ഇല്ല' എന്ന കര്‍ക്കശമായ നിലപാടില്‍ സുധാകരന്‍; ധര്‍മ്മടത്ത് പിണറായിക്കെതിരെ സുധാകരന്‍ മത്സരിക്കുമോ? ഹൈക്കമാന്‍ഡ് നീക്കത്തിന് വഴങ്ങാതെ കണ്ണൂരിനായി ഉറച്ച് കെ.എസ്; കണ്ണൂരിലെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു; കെ എസിനെ അനുനയിപ്പിക്കാന്‍ കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:55 AM IST
Greetings'മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി'; കോൺഗ്രസ് നേതാവ് കെ. സുധാകരന്‍ ഭ്രാന്താണെന്ന് സിപിഎം നേതാവ് കെ കെ രാഗേഷ്മറുനാടന് മലയാളി18 Feb 2021 5:22 PM IST
KERALAMതദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടത് സർക്കാരിന്റെ പോരായ്മകൾ ജനങ്ങളിൽ എത്തിച്ചില്ല; കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായി; ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഇരിക്കൂറിലെ യുഡിഎഫ് കൺവെൻഷനിൽ കെ സുധാകരൻമറുനാടന് മലയാളി21 March 2021 1:53 PM IST
KERALAMകേരളത്തിൽ യുഡിഎഫ് ഉറപ്പ്; പിണറായിക്ക് ജയിൽ ഉറപ്പ്; വ്യാപകമായി കള്ളവോട്ട് നടന്ന തളിപ്പറമ്പിൽ റീപോളിങ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ.സുധാകരൻമറുനാടന് മലയാളി6 April 2021 9:18 PM IST
Politicsതെളിവുകൾ നശിപ്പിക്കാൻ കൊന്നുകെട്ടിത്തൂക്കിയതോ? ഫസൽ വധക്കേസിലും രണ്ടുപ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു; മൻസൂർ വധക്കേസ് പ്രതി തൂങ്ങിമരിച്ചതിൽ സംശയം പ്രകടിപ്പിച്ച് കെ.സുധാകരൻ; മൻസൂറിന്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ; സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെ പ്രതികൾ കൊല്ലപ്പെടുന്നുവെന്ന് ഷിബുബേബി ജോണിന്റെ പോസ്റ്റ്മറുനാടന് മലയാളി10 April 2021 3:39 PM IST
Greetings''കോൺഗ്രസിനൊപ്പം നിൽക്കുന്ന കലാകാരന്മാരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സിപിഎമ്മിന്റെ സാംസ്‌കാരിക ജീർണതയുടെ ഉദാഹരണം; ഇനിയത് നടക്കില്ല''; ധർമജനും സലീം കുമാറിനും പിഷാരടിക്കും പിന്തുണയുമായി കെ. സുധാകരൻ; കലാകാരന്മാരെ ഒപ്പം നിർത്താൻ കോൺഗ്രസ്മറുനാടന് മലയാളി27 Jun 2021 11:37 AM IST
Politicsസ്വർണക്കടത്ത് കേസ്: കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവഗുരുതരം; സ്വാധീനിച്ചത് സിപിഎമ്മെന്ന് വ്യക്തം; അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിച്ചു; മുഖ്യമന്ത്രി വെട്ടിലായിരിക്കുന്നെന്നും കെ. സുധാകരൻമറുനാടന് മലയാളി31 July 2021 8:10 PM IST
KERALAMപൊലീസിലല്ല സിപിഎമ്മിലാണ് ആർഎസ്എസ് ഗ്യാങ്ങ്; സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം-ആർ.എസ്.എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണ് എന്നും കെ സുധാകരൻമറുനാടന് മലയാളി7 Sept 2021 9:25 PM IST
Politicsമാറ്റത്തിന് തടസം നിൽക്കുന്ന മാലിന്യങ്ങൾ നമ്മൾ തള്ളും; ആ മാലിന്യം എടുക്കാൻ സിപിഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപരത്വം'; കോൺഗ്രസ് വിട്ട നേതാക്കൾക്ക് 'അഭയം' നൽകുന്ന സിപിഎം നിലപാടിൽ വിമർശനവുമായി കെ. സുധാകരൻമറുനാടന് മലയാളി16 Sept 2021 2:58 PM IST
KERALAMകെ പി അനിൽ കുമാർ അടക്കം പാർട്ടി വിട്ടവർ മാലിന്യം തന്നെ; അവർക്കൊപ്പം ആരു പോയിട്ടില്ല; നന്ദികേട് കാണിച്ചു; നിലപാട് ആവർത്തിച്ചു കെ സുധാകരൻമറുനാടന് മലയാളി18 Sept 2021 1:40 PM IST