You Searched For "കെ. സുധാകരൻ"

മുല്ലപ്പള്ളിയെ വിളിച്ചാൽ ഫോണെടുക്കില്ല; കൂടിയാലോചനകളിൽ മുതിർന്ന നേതാക്കൾ വരാറില്ല; കോൺഗ്രസിൽ ആവശ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ട്; അനുരഞ്ജനത്തിനില്ലെന്ന സൂചനയുമായി കെ. സുധാകരൻ; സുധീരന്റെ രാജിക്ക് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ
മാർക് ജിഹാദ് പരാമർശം: വിഷം തുപ്പാൻ അദ്ധ്യാപകന് കോളാമ്പി  അയച്ചുകൊടുത്ത ഈ കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനമാണ്; അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ
സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരും
മോദി സർക്കാരിന്റെ പതനം കർഷകരുടെ സമരഭൂമിയിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു; ഫാഷിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത്  ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ.സുധാകരൻ
പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ; ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനം; വിമർശിച്ച് കെ സുധാകരൻ
ഒരുഭാഗത്ത് ഏങ്ങിക്കരച്ചിലുകളും മറുഭാഗത്ത് കൈകൊട്ടിക്കളിയും; ധീരജിന്റെ ചിതയടങ്ങും മുമ്പത്തെ മെഗാതിരുവാതിരയിൽ രൂക്ഷ വിമർശനം; ഇങ്ങനെയൊരു കപട ജന്മങ്ങൾ ലോകത്ത് വേറെയില്ലെന്ന് ബൽറാം; നിഷ്പക്ഷ മാധ്യമ പ്രവർത്തകരും എസ്എഫ്‌ഐ അവതാരകരും ഇത് കണ്ടില്ലേയെന്ന് ഷാഫിയും; സിപിഎം  ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയുടെയും പേജിൽ പ്രവർത്തകരുടെ പ്രതിഷേധം
കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; കുടുംബത്തെ സിഐ തടഞ്ഞ് വച്ചെന്ന് ആരോപണം; തങ്ങളെ മാത്രം തടഞ്ഞത് പർദ്ദയിട്ടിരിക്കുന്നതുകൊണ്ടാണോ എന്ന ഉമ്മയുടെ ചോദ്യത്തിന് വേഷം പ്രശ്‌നം തന്നെയാണെന്ന് സിഐയുടെ മറുപടി; യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ നടപടി എന്ന് മുന്നറിയിപ്പ് നൽകി സുധാകരൻ; സോണിയയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് ശശി തരൂർ; തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വം; വിവാദത്തിന് ഇല്ലെന്നും എംപി
ആനയെ കല്യാണം ആലോചിക്കാൻ ഉറമ്പ് പോയതുപോലെ; പ്രതിപക്ഷ സഖ്യത്തിന് ഉപാധികൾ പറയാൻ സിപിഎം വളർന്നിട്ടില്ല; കോൺഗ്രസ് ഇല്ലാതെ ഒരു മതേതര സഖ്യവും സാധ്യമല്ലെന്ന് കെ. സുധാകരൻ