You Searched For "ലുധിയാന"

റമദാൻ ഭക്ഷണം ചോദിച്ചതിന് വിദ്യാർത്ഥികളെ അധിക്ഷേപിച്ചു; പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണി; കശ്മീരി വിദ്യാർത്ഥികളോടെ കാമ്പസ് വിട്ടുപോകാൻ ആക്രോശം; ഒടുവിൽ സി.ടി യൂണിവേഴ്സിറ്റി വിസിയുടെ കസേര തെറിച്ചു; രാജി പ്രതിഷേധം കനത്തതോടെ
കൈകൾ ഷാൾ കൊണ്ട് കെട്ടി, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി; മോഷണ ശ്രമം  പരാജയപ്പെട്ടത് യുവതിയുടെ സമയോചിതമായ ഇടപെടലിൽ; ഓട്ടോറിക്ഷയുടെ പുറത്തേക്ക് തൂങ്ങിക്കിടന്ന് യുവതി സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരം; വീഡിയോ വൈറൽ
ലുധിയാന സ്‌ഫോടനത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു; സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിസ്ഥാൻ ഭീകരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെന്ന് അന്വേഷണ ഏജൻസികൾ; മുൾട്ടാനിയെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ജർമ്മനിയിലേക്ക്; അന്വേഷണം നീളുന്നത് മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്ക്
മണി ഹെയ്സ്റ്റ് മാതൃകയിൽ ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും കൊള്ളയടിച്ചത് എട്ടുകോടി രൂപ; കൊള്ള കഴിഞ്ഞപ്പോൾ ഒന്നുവിശ്രമിക്കാൻ തീർത്ഥാടന കേന്ദ്രം ലക്ഷ്യമാക്കി വച്ചുപിടിച്ചു; അവിടെ ശീതള പാനീയ കിയോസ്‌ക് ഒരുക്കി കെണിയുമായി പൊലീസ്; കൊള്ളയ്ക്ക് നേതൃത്വം നൽകിയ ദമ്പതികൾ കുടുങ്ങിയത് ഇങ്ങനെ