You Searched For "ലിസ്റ്റിൻ സ്റ്റീഫൻ"

ഇന്നെങ്കിലും കുറച്ച് മാന്യത..കാണിക്കണമെന്ന് ഞാൻ പറഞ്ഞതാണ്; പക്ഷെ തനിനിറം എപ്പോഴും വെളിയിൽ വരും; അതുകൊണ്ട് പൊറുത്ത് വിടാം..!! വേദിയിൽ എന്തോ..കുത്തി സംസാരിക്കുന്ന പോലെത്തെ വാക്കുകളുമായി ലിസ്റ്റിൻ; നിമിഷ നേരം കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ബി ഉണ്ണികൃഷ്ണൻ; ചർച്ചയാക്കി സോഷ്യൽ മീഡിയ
ഡേയ് നമ്മൾ മത്സരിക്കാൻ വന്നത് അല്ല, ഞെരിക്കാൻ വന്നത് അളിയാ..; ശ്രദ്ധനേടി ലിജോ ജോസ് പല്ലിശേരി-ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ ട്രെയ്‌ലർ; മൂൺവാക്ക് യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ
ലിസ്റ്റിന്റെ ഭാഗ്യം തെളിഞ്ഞത് പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ; നല്ല നിർമാതാവ് എന്ന പേര് എടുത്തതും തലക്കനം; ഇതോടെ പല സിനിമകളും ക്ലച്ച് വിട്ടു; ഒടുവിൽ ബേബി ഗേളിൽ തിരിച്ചുവരവിനിരിക്കുമ്പോൾ വീണ്ടും സ്വയം വരുത്തിവച്ച പുലിവാല്; ചാക്കോച്ചൻ കൈയൊഴിഞ്ഞപ്പോൾ നിവിനെ തിരഞ്ഞെടുത്ത ലിസ്റ്റിൻ ബുദ്ധി; നിവിനെ പറ്റിക്കാൻ നോക്കിയപ്പോൾ നെട്ടോട്ടം; നിവിൻ പൊളിക്കും ലിസ്റ്റിൻ സ്റ്റീഫനും ഇടയിൽ സംഭവിക്കുന്നത്!