In-depthചൈനീസ് ടാങ്കുകള്‍ 500 മീറ്റര്‍ അടുത്തെത്തിയിട്ടും ഉത്തരവ് കിട്ടിയില്ല; ഒടുവില്‍ മോദിയുമായി സംസാരിച്ച് പ്രതിരോധമന്ത്രി പറഞ്ഞത്, 'ഉചിതമെന്ന് തോന്നുന്നത് ചെയ്യാന്‍'; അഗ്നിപഥ് പദ്ധതിയിലും വെള്ളം ചേര്‍ത്തു; ബിജെപിയെ ഞെട്ടിച്ച് മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ! ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ വാക്കുകള്‍ കോളിളക്കമാകുമ്പോള്‍..!എം റിജു3 Feb 2026 3:07 PM IST
HOMAGEമനുഷ്യ സ്‌നേഹിയായ ശാസ്ത്രജ്ഞന്‍; പശ്ചിമഘട്ടത്തിന്റെ കാവലാള്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; വിടവാങ്ങിയത് പ്രകൃതിയുടെ ജനപക്ഷ പോരാളി; ഓര്‍മ്മയാകുന്നത് പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിച്ച പരിസ്ഥിതി വിപ്ലവകാരിമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 7:28 AM IST
SPECIAL REPORT'നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ'; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത 'കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' മാതൃഭൂമിയില്‍ എത്തിയപ്പോള്‍ 'ഇതാണെന്റെ ജീവിതം' എന്നായിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:19 AM IST
STATEമകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു; ഒരു ബിജെപി നേതാവ് നിരന്തരം ഫോണില്‍ വിളിച്ചു; അവന്‍ ഫോണെടുത്തില്ല; താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചു; വൈദേകം റിസോര്‍ട്ട് ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല; ഇ പി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:01 PM IST
SPECIAL REPORTആത്മകഥയിലെ ഉള്ളടക്കം പാര്‍ട്ടി കേന്ദ്ര നേതൃത്വം പരിശോധിച്ചു; വിവാദ ഭാഗങ്ങളെല്ലാം ഒഴിവാക്കിയുള്ള ജീവിതാനുഭവം! അപ്പോഴും ജൂനിയറായ നേതാവിന്റെ ഉയര്‍ച്ച അലോസമാകുന്നു; ഇപിയുടെ ആത്മകഥാ പ്രകാശനത്തില്‍ എംവി ഗോവിന്ദന് ഇടമില്ല; കണ്ണൂര്‍ സി.പിഎമ്മിലെ വിഭാഗിയതയുടെ പോര് പുസ്തക രൂപത്തിലുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 10:04 AM IST
Right 1കെ കരുണാകരന്‍ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല എ കെ ആന്റണി; രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി; ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ആത്മകഥ; പ്രകാശനത്തിന് എത്തിയത് സുധീരന്‍; സിആര്‍ മഹേഷും വേദിയില്‍; 94 കാരനായ ഗോപിനാഥന്റെ 'ഞാന്‍, എന്റെ ജീവിതം' പറഞ്ഞു വയ്ക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 9:34 AM IST
SPECIAL REPORT'കന്യാസ്തീ മഠങ്ങളിലെ കിണര്‍ മരണങ്ങളും, ദുരഭിമാന കൊലകളും ഇവിടെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞോ? ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല, അവളെ വിടുന്നതാണ്': അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായി മഠം വിട്ട മുന്‍ കന്യാസ്ത്രീ മരിയ റോസയുടെ ആത്മകഥഎം റിജു18 July 2025 9:51 PM IST
SPECIAL REPORTകാണുന്നവര്‍ക്കെല്ലാം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നും; മോണിക്ക ക്ലയര്‍ നിസാരക്കാരിയല്ല; ഹോളിവുഡിലെ മുന്‍ നടിയും മോഡലുമായ മോണിക്ക ദൈവവിളി കേട്ടതോടെ ഇപ്പോള്‍ കന്യാസ്ത്രീ; ടിക് ടോക്കില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സ്; ആത്മകഥയും പുറത്തിറങ്ങിമറുനാടൻ മലയാളി ഡെസ്ക്5 May 2025 1:15 PM IST
SPECIAL REPORTഇനി സോഷ്യൽ മീഡിയയിലും 'ശ്രീകണ്ഠൻ നായർ ഷോ'! നാളെ വൈകിട്ട് നാല് മണിക്ക് ലൈവിൽ വരുമെന്ന് പ്രഖ്യാപിച്ച് 24 ന്യൂസ് മേധാവി; ഒരാഴ്ച കൊണ്ട് ചാനൽ റേറ്റിഗ് പലമടങ്ങ് കൂടിയെന്നും പ്രഖ്യാപനം; എസ് വി പ്രദീപ് കേസും സ്റ്റുഡിയോ അതിക്രമത്തിലും മിണ്ടാട്ടവുമില്ല; ഇന്നത്തെ ശ്രീകണ്ഠൻ നായരുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെമറുനാടന് മലയാളി21 Oct 2021 10:55 AM IST
Politicsതന്നെ കോൺഗ്രസുകാരനാക്കിയത് ഒരണാ സമരം; സമരത്തിന് അഗ്‌നി പകർന്നത് വയലാർ രവിയും എം എ ജോണും; അന്ന് ആ സമരത്തിൽ ഉമ്മൻ ചാണ്ടിയും കുര്യാക്കോസും പങ്കെടുത്തു; ഒരണ സമരത്തിൽ എ കെ ആന്റണിയുടെ പങ്ക് നിഷേധിച്ച് മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്റ് പ്രൊഫ. ജി ബാലചന്ദ്രന്റെ ആത്മകഥമറുനാടന് മലയാളി26 Oct 2021 11:42 AM IST
SPECIAL REPORTആത്മകഥയിൽ പി ശശിക്കെതിരെ പറഞ്ഞ ഭാഗങ്ങൾ നീക്കില്ലെന്ന് ടിക്കാറാം മീണ; മാന നഷ്ട കേസുമായി മുന്നോട്ടെന്ന് ശശിയും; 'തോൽക്കില്ല ഞാൻ' ആത്മകഥാ പ്രകാശനത്തിൽ പങ്കെടുക്കാതെ പ്രഭാവർമ്മ; ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തുമറുനാടന് മലയാളി2 May 2022 12:13 PM IST
ELECTIONSനിങ്ങളറിഞ്ഞതൊന്നുമല്ല സത്യം.. ഞാൻ ആരാണ്? എനിക്ക് പറയാനുള്ളതെന്താണ് എന്നൊക്കെ നിങ്ങളറിയണം; രഹനാ ഫാത്തിമയുടെ ആത്മകഥ പുസ്തക രൂപത്തിലിറങ്ങുന്നുമറുനാടന് മലയാളി6 April 2023 2:14 PM IST