You Searched For "ചലപതി"

സൈനിക യുദ്ധതന്ത്രങ്ങളിലും ഗറില്ല യുദ്ധമുറകളിലും ആരെയും വെല്ലും; പൊലീസ് ആയുധപ്പുര കൊള്ളയടിക്കാന്‍ കൂറ്റന്‍ മരത്തടികള്‍ കൊണ്ട്   പട്ടണത്തിലേക്കുള്ള വഴികള്‍  അടച്ച് കൂട്ടാളികളെ മുഴുവന്‍ രക്ഷപ്പെടുത്തിയ ബുദ്ധിമാന്‍; സുരക്ഷാ സേന തലയ്ക്ക് ഒരുകോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് ചലപതിയെ ചതിച്ചത് ഭാര്യയും ഒത്തുള്ള ഒരു സെല്‍ഫി
പരീക്ഷ കഴിഞ്ഞതിന് ശേഷം പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി അമ്പലത്തിൽ വിവാഹം; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത അദ്ധ്യാപകൻ ആന്ധ്രയിലെ ചിറ്റൂരിൽ അറസ്റ്റിൽ