You Searched For "ഓൺലൈൻ"

ഓൺലൈൻ ക്‌ളാസുകളിൽ നുഴഞ്ഞു കയറി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശമയക്കൽ പതിവു പരിപാടി; പതിനഞ്ചുകാരിക്ക് സന്ദേശം അയച്ച യുവാവിനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്; നവമാധ്യമങ്ങളിൽ പെൺകുട്ടികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന സംഘം സജീവം
രണ്ടു ലക്ഷം രൂപ ഓൺലൈനായി ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു; സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ; തട്ടിപ്പിന് കളമൊരുക്കിയത് ഫിനാൻസ് സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന കരാർ രേഖകൾ എഡിറ്റ് ചെയ്ത് നൽകി