You Searched For "യുവതിയുടെ പരാതി"

പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും;  തിരിച്ചെത്തിയാല്‍ ക്രൂരമായി മര്‍ദിക്കും;  മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കും;  ശരീരത്തില്‍ മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകള്‍; വിവാഹ മോചിതയായ യുവതി നേരിട്ടത് നിരന്തര പീഡനം; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി; യുവമോര്‍ച്ച നേതാവ്  ഗോപു പരമശിവനെതിരെ വധശ്രമത്തിന് കേസ്‌
ഭക്ഷണം വിളമ്പിയപ്പോള്‍ തോണ്ടുകയും പിടിക്കുകയും ചെയ്‌തെന്ന് പരാതിപ്പെട്ടപ്പോള്‍ അവനങ്ങ് നിന്ന് കൊടുക്ക്, കടങ്ങളും തീരും വീട്ടുചെലവും നടക്കും എന്ന് പറഞ്ഞതായി യുവതി; പച്ചക്കള്ളമെന്ന് യുവതിയുടെ ഭര്‍ത്താവ്; പരാതിയില്‍ പറയുന്ന ദിവസം ഡിവൈഎഫ്‌ഐ നേതാവ് ജംഷീദ് വീട്ടില്‍ വന്നിട്ടില്ല; വ്യാജപരാതിയെന്ന് അവകാശവാദം
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം;  നിരന്തരം ചാറ്റ് ചെയ്ത് വളച്ചെടുത്തു;  വിവാഹവാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു;  ഹോംസ്റ്റേയിലും ബന്ധുവീട്ടിലും വച്ചും പീഡനത്തിന് ഇരയാക്കി; യുവതിയുടെ പരാതിയില്‍ 30കാരന്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നൽകി മതംമാറ്റി; പീഡിപ്പിച്ചു; പിന്നാലെ സ്വന്തം സമുദായത്തിലുള്ള യുവതിയുമായി വിവാഹം; ഉത്തർപ്രദേശിൽ യുവാവിനെതിരെ പരാതിയുമായി എസ് സി വിഭാഗത്തിലുള്ള യുവതി; പൊലീസ് അന്വേഷണം തുടങ്ങി