You Searched For "കാട്ടാക്കട"

കാട്ടാക്കടയില്‍ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്;  കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി; കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നത് അശാന്തി വളര്‍ത്തുന്നു; എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയിലും പരിവാര്‍ ഇടപെടല്‍; പാര്‍ട്ടി ഗ്രാമങ്ങളിലെ മാറ്റം സംഘര്‍ഷമാകുമോ? പെരളശേരിയിലെ ബോംബേറില്‍ ജാഗ്രതയോടെ പൊലിസ്; കണ്ണൂരില്‍ വേണ്ടത് ശാന്തത
മക്കൾക്കൊപ്പം കോളേജിലെത്തിയത് അമ്പതാം വയസ്സിൽ; ഒടുവിൽ സഹപാഠികളെ പിന്നിലാക്കി നേടിയെടുത്തത് 3 ാം റാങ്ക്; വയസ്സ് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് കാട്ടാക്കടയിലെ വീട്ടമ്മ ജയശ്രീ
കണ്ടല സഹകരണ ബാങ്കിനെതിരെ അന്വേഷണം; സഹകരണ സംഘം രജിസ്ട്രാറുടെ നടപടി മറുനാടൻ വാർത്തയെ തുടർന്ന്; അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിക്കും; പ്രസിഡന്റ് ഭാസുരാംഗന്റെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതി