You Searched For "കിണർ"

മോനെ...പേടിക്കണ്ട കേട്ടോ..കരയല്ലേ..; ഞങ്ങൾ മുകളിൽ ഉണ്ട്!! ഒരു കിണറിന് ചുറ്റും കൂടി നിൽക്കുന്ന ആളുകൾ; പെട്ടെന്ന് നെഞ്ചിടിപ്പിക്കുന്ന കാഴ്ച; 40 അടി താഴ്ചയിലേക്ക് കുട്ടിയെ തുണിയിൽ കെട്ടിയിറക്കിയത് ഒരൊറ്റ ആവശ്യത്തിന്; അവൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
ബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശം
ഗേൾസ് സ്‌കൂളിലെ കിണറ്റിൽ നിന്ന് നിലവിളി ശബ്ദം; നിമിഷ നേരം കൊണ്ട് സ്ഥലത്ത് ഫയർഫോഴ്സ് അടക്കം പാഞ്ഞെത്തി; പ്ലസ് 2 വിദ്യാർത്ഥിനി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കോഴിക്കോട്
രാത്രി ആൾമറ ഇല്ലാത്ത കിണറ്റിൽ നിന്നും നിലവിളി ശബ്ദം; അയൽവാസി ഓടിയെത്തിയപ്പോൾ കണ്ടത് ഭയപ്പെടുത്തുന്ന കാഴ്ച; സ്ഥലത്ത് ഫയർഫോഴ്സ് പാഞ്ഞെത്തി; ഒടുവിൽ അത്ഭുത രക്ഷപ്പെടൽ
കിണറിന് ചുറ്റും മൂക്കിൽ തുളഞ്ഞുകയറുന്ന രീതിയിൽ ദുർഗന്ധം; എത്തിനോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; കടും കറുപ്പ് നിറത്തിൽ കുടിവെള്ളം; ഹോട്ടലിലെ മലിനജല ഭീഷണിയിൽ പോർക്കുളം പഞ്ചായത്തിലെ ഒരു കുടുംബം; പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം; ആകെ പൊറുതിമുട്ടിയ അവസ്ഥയിൽ വീട്ടുകാർ
മതിലിനോട് ചേർന്ന് മാലിന്യം തള്ളാൻ കുഴിയെടുത്തു; മലിനജലം ഒഴുകുന്നത് സമീപത്തെ കിണറ്റിൽ; മുൻസിപ്പാലിറ്റി അധികാരികൾ  താക്കീത് നൽകിയിട്ടും അയൽവാസിക്ക് കൂസലില്ല; പ്രതികാരം തീർക്കാൻ കിണറ്റിലേക്ക് മലിന ജലം ഒഴുക്കുന്നത് പതിവ്; കുടിവെള്ളം വാങ്ങുന്നത് പണം നൽകി; നീതി തേടി വീട്ടുകാർ