You Searched For "ഭക്ഷ്യ വിഷബാധ"

നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; ഒടുവില്‍ ചേതനയറ്റ ശരീരം! കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുള്ള നഴ്‌സിന്റെ മരണം: ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഡോക്ടര്‍ ചമഞ്ഞ് വീട്ടുകാരെ വിളിച്ചു; തടഞ്ഞുവെച്ച് നാട്ടുകാര്‍; ശരീരത്തിലെ അസ്വാഭാവിക പാടുകളില്‍ സംശയം; ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
ചൂര മീന്‍ കറി കഴിച്ചു; ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭര്‍ത്താവും മകനും ആശുപത്രിയില്‍: ഭക്ഷ്യ വിഷബാധയെന്ന് സംശയം
ഗ്രാമത്തിലെ മേളയിൽ വന്നവർ പായസം കുടിച്ചു; പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം; 50ലേറെ പേരെ ആശുപത്രിയിൽ; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ; പോലീസ് വിശദികരണം ഇങ്ങനെ!
ക്ഷേത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; കോഴിക്കോട് 22 പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയേറ്റത് രണ്ട് വ്യത്യസ്ത ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക്