You Searched For "പഴയിടം മോഹനൻ നമ്പൂതിരി"

കേരളത്തിലെ ചെറുപ്പക്കാർ മന്തി അഡിക്ട്?; ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴിച്ചില്ലെങ്കിൽ സഹിക്കാൻ കഴിയാത്ത കുറ്റബോധം; കൂടെ മയോണെസും മസ്റ്റ്; മിക്ക ഹോട്ടലുകളിലും കടൽ കടന്നെത്തിയ ഭക്ഷണങ്ങൾ ട്രെൻഡാകുന്ന കാഴ്ച; ഇതൊക്കെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?; ആ ശീലത്തെ കുറിച്ച് പഴയിടം പറയുന്നത്
മാംസാഹാരം ശരീരബലം വര്‍ദ്ധിപ്പിക്കും, പക്ഷെ സസ്യാഹാരികള്‍ക്ക് ശക്തിയില്ലെന്നത് തെറ്റാണ്; ആനകളെ നോക്കൂ.. അവ ശക്തിയുള്ളവയാണ്; സസ്യാഹാരിയായിരുന്ന ഹിറ്റ്ലർ ക്രൂരനായിരുന്നു; ഭക്ഷണം  ഒരു വ്യക്തിയെ നല്ലവനോ ചീത്തയോ ആക്കുന്നില്ല; ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പഴയിടം മോഹനന്‍ നമ്പൂതിരി
നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു: പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും