You Searched For "മന്ത്രി കെ രാജൻ"

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം 40,000 രൂപ ശമ്പളം നടപ്പിലാക്കുമെന്ന് കെസിയുടെ പ്രഖ്യാപനം; പതിനായിരക്കണക്കിന് നഴ്‌സുമാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് സമ്മതിച്ച മന്ത്രി കെ രാജന്‍; മുഖ്യമന്ത്രിയെ എല്ലാം അറിയിക്കാമെന്നും വാഗ്ദാനം; ശക്തന്റെ തട്ടകത്തില്‍ മലാഖമാരുടെ അവകാശ പ്രഖ്യാപനം; രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിച്ച് തൃശൂരിലെ ഒത്തുചേരല്‍
തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജൻ; പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസ്സം; കേന്ദ്രം നിയമഭേദഗതി നടത്തണമെന്നും ആവശ്യം
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ തിങ്കളാഴ്‌ച്ചയോടെ പൂർത്തിയാക്കും; ആളുകളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും; വീടിന്റെയും സ്ഥലത്തിന്റെയും വില നിർണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക; കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ; ജപ്തി നടപടികൾ വിശദീകരിച്ചു റവന്യൂ മന്ത്രി കെ രാജൻ