You Searched For "ഇന്ധന പ്രതിസന്ധി"

1973-ല്‍ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് അറബ് എണ്ണ ഉല്‍പ്പാദകര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നാം എണ്ണ പ്രതിസന്ധിയായി; അന്ന് വില നാലിരട്ടിയായി കൂടി; ആ സാഹചര്യത്തിന് അപ്പുറമുള്ള ഇന്ധന പ്രതിസന്ധിയിലേക്ക് ലോകം; ഇന്ന് 20 ശതമാനത്തോളം എണ്ണ വിതരണം തടസ്സത്തിലേക്ക്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്; ട്രംപിസം പാളുമോ?
സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ തീരുമാനത്തിന് പിന്നാലെ വ്യോമപാതയും അടച്ചു; ട്രംപിന് സ്‌പെയിനിന്റെ കനത്ത പ്രഹരം; അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത നിരോധനം; വാണിജ്യ ഉപരോധ ഭീഷണിയുമായി യുഎസ്; ഇറാനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ സ്‌പെയിന്‍; ട്രംപ് കട്ടക്കലിപ്പില്‍
ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനുള്ള ശ്രമം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങള്‍ എല്ലാവരും തന്നെ അമേരിക്കയ്‌ക്കൊപ്പം ഈ മേഖലയിലെക്ക് യുദ്ധക്കപ്പലുകളെ അയയ്ക്കണം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ബ്രിട്ടനും പടക്കപ്പലുകളെ അയക്കണം; ഇറാന്റെ മുനയൊടിക്കുമെന്ന് ട്രംപ്; അമേരിക്കന്‍ അവകാശ വാദം തള്ളി ഇറാനും
ക്രൂഡോയിലിന് പിന്നാലെ പാചകവാതകത്തിനും റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ നീക്കം; എല്‍പിജി ആവശ്യത്തിന്റെ 55 ശതമാനവും എല്‍എന്‍ജി ആവശ്യത്തിന്റെ 30 ശതമാനവും എത്തുന്നത് ഹോര്‍മുസ് കടലിടുക്ക് വഴി; യുദ്ധം കാരണം ഈ പാത സ്തംഭിച്ചതോടെ പ്രതിസന്ധി രൂക്ഷം; ഗ്യാസില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ നിലയ്ക്കാത്ത ജനപ്രവാഹം; ഭക്ഷണ സാധനങ്ങൾ മുതൽ ടോയ്ലറ്റ് റോളുകൾ വരെ വാങ്ങിക്കൂട്ടി നാട്ടുകാർ; ഞൊടിയിടയിൽ ഷെൽഫുകൾ കാലിയാവുന്നു; ഫാക്ടറികൾ ഏതു നിമിഷവും പൂട്ടാം; ഇന്ധന ക്ഷാമത്താൽ യുകെയും പൊറുതിമുട്ടുമ്പോൾ