You Searched For "ധാരണാപത്രം"

പി.എം.ശ്രീ സ്‌കൂളുകള്‍ എന്ന് ചേര്‍ത്താല്‍ അത് പിന്നീട് ഒരിക്കലും മാറ്റാന്‍ കഴിയില്ല; അഞ്ച് വര്‍ഷത്തിന് ശേഷം കേന്ദ്രസഹായം നിലച്ചാലും പദ്ധതിയില്‍ മാറ്റം വരുത്തരുത്; ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പിലാക്കുക പദ്ധതിയുടെ മുഖ്യലക്ഷ്യം; ഒരിക്കല്‍ നടപ്പാക്കി തുടങ്ങിയാല്‍ അവസാനിപ്പിക്കാനാവില്ല;  ധാരണാപത്രത്തിലെ വിവരങ്ങള്‍ പുറത്ത്; കരാര്‍ ഒക്ടോബര്‍ 17 ന് ഒപ്പിട്ട് സിപിഐ മന്ത്രിമാരെ കബളിപ്പിച്ചു
സോളാർ പീഡനത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത് തെളിവില്ലെന്ന്; എന്നിട്ടും സിബിഐയെ എത്തിച്ച മഹാമനസ്‌കത; അഡീഷനൽ ചീഫ് സെക്രട്ടറിയും മന്ത്രിയും സർക്കാരും ഒന്നുമറിയുന്നില്ലെന്ന ആഴക്കടലിലെ കള്ളം പറച്ചിൽ; പ്രശാന്തിനെ ചാരി രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് വാട്‌സാപ്പ് ചാറ്റുകൾ; ഇനി പ്രചരണത്തിൽ കത്തികയറുക പിണറായിയുടെ ഈ രണ്ട് ചതികൾ