You Searched For "നിയമഭേദഗതി"

എഫ്‌സിആര്‍എ ഭേദഗതി ബില്‍ സഭയെ വീര്‍പ്പുമുട്ടിക്കുന്നത്; ബിജെപിക്ക് ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് നയം; അനുനയത്തിന് ഒരു ശ്രമവും നടന്നിട്ടില്ല, ഇത് ബാധിക്കുക ന്യൂനപക്ഷങ്ങളെ; ബില്‍ പുന പരിശോധിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍; ബില്‍ ഒരു മത വിഭാഗത്തെയും ലക്ഷ്യമിട്ടല്ല; യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്ന് കിരണ്‍ റിജിജു
ഇറാഖിലെ പെണ്‍കുട്ടികളുടെ ജീവിതം ഇനി നരകതുല്യമാകും! വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ പച്ചക്കൊടി; പെണ്‍കുട്ടികളെ അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍; ബാല വിവാഹങ്ങള്‍ പെരുകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
കേരള പൊലീസ് നിയമഭേദഗതിയിൽ ഇനിയും ഒപ്പിടാതെ ഗവർണർ; പൊലീസിന് അമിതാധികാരം നൽകുന്ന നിയമ ഭേദഗതിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങി ആരിഫ് മുഹമ്മദ് ഖാൻ: മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കൊണ്ടു വന്ന നിയമ ഭേദഗതി പൊളിച്ചടുക്കാൻ ആരിഫ് മുഹമ്മദ് ഖാൻ
ഇനി വിരമിക്കുന്ന ഐഎഎസുകാരും ഐപിഎസുകാരും റോയൽറ്റി മോഹവുമായി പുസ്തകം എഴുതിയാൽ പണി കിട്ടും; പെൻഷൻ നിയമങ്ങൾ കേന്ദ്രം ഭേദഗതി ചെയ്യുന്നത് സർക്കാരിലെ രഹസ്യങ്ങൾ പുറത്തു വരാതിരിക്കാൻ; വിരമിച്ച ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ
തമിഴ്‌നാട്ടിലെ ഗവർണർ - സർക്കാർ പോര് രൂക്ഷം; വൈസ് ചാൻസലർ നിയമന അധികാരം സർക്കാരിന്; നിയമഭേദഗതി പാസ്സാക്കി തമിഴ്‌നാട് നിയമസഭ; എതിർപ്പുമായി എഐഎഡിഎംകെയും ബിജെപിയും
മണൽവാരിയാൽ ഇനി കൈ പൊള്ളും ; നദികളിൽ നിന്ന് മണൽവാരിയാൽ പിഴത്തുക 5 ലക്ഷം ; ചട്ടലംഘനം തുടർന്നാൽ ഒരോതവണയും അധികപിഴ 50000 വരെ; കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും ഭേദഗതി ബിൽ സഭയിൽ ;  കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പ് വില കലക്ടർക്ക് നിശ്ചയിക്കാം