You Searched For "ട്വന്റി-20"

ഇനി എന്റെ ഭാവി താമരയെന്ന് ഉറക്കെപ്പറഞ്ഞ കിറ്റെക്സ് തലവൻ; ഇതോടെ പാർട്ടിക്കുള്ളിൽ ഭിന്നത; എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നു
നിയമസഭയിലേക്ക് അതിശക്തമായ പോരാട്ടത്തിന് ഒരുക്കം തുടങ്ങി ട്വന്റി-20; അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍; നെഞ്ചിടിക്കുന്നത് ഏത് മുന്നണിക്ക്?
കിഴക്കമ്പലത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും മൂന്നുനേരം സൗജന്യ ഭക്ഷണം; സ്ത്രീകള്‍ക്ക് സൗജന്യ ഷീ ജിം; ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത് നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡ് കയ്യേറി അടിച്ചുതകര്‍ത്ത് സിപിഎം അതിക്രമം; സ്വന്തമായി ബസ് ഷെഡ് കെട്ടി ബസ് ഓടിച്ചുകയറ്റി അരാജകത്വം; ഇത് ബിഹാറോ എന്നും ആള്‍ക്കൂട്ടാധിപത്യം ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി
കിറ്റക്‌സ് ചെയ്തതെന്തോ അതാവർത്തിച്ചതാണ് പിണറായിയുടെയും വിജയത്തിന് അടിസ്ഥാനം; സമയാസമയത്ത് കിറ്റും പെൻഷനും കിട്ടിയാൽ മാത്രം മതി; രാഷ്ടീയം എട്ടു മണി ചർച്ചകളിലെ വേറെ പണിയൊന്നുമില്ലാത്ത പരിഷകൾക്ക്  വിട്ടു കൊടുത്തേക്കൂ; അതാണ് ട്വന്റി 20 മാതൃകയുടെ അരാഷ്ട്രീയത;  സിവിക്ക് ചന്ദ്രന്റെ വിലയിരുത്തൽ
ആണവറിയാക്ടർ പൊട്ടിത്തെറിച്ച ചെർനോബിലിനേക്കാൾ കൊടുംമാലിന്യം നിറഞ്ഞ ഒരു പ്രദേശം കേരളത്തിലുണ്ട്; കിഴക്കമ്പലം എന്നാണ് ആ നാടിന്റെ പേര്; കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു; ഒരേയൊരു രക്ഷാപ്രവർത്തനം എന്താണ്? സജീവ് ആലയുടെ ട്രോൾ
35 ലക്ഷം രൂപ കടത്തിൽ ഓടിയിരുന്ന പഞ്ചായത്തിൽ പതിമൂന്നരക്കോടി മിച്ചമുണ്ടാക്കി; പഞ്ചായത്ത് അംഗങ്ങളെ വിദഗ്ധ പരിശീലനത്തിനായി കിഴക്കമ്പലത്തേക്കാണ് അയക്കേണ്ടത്; കിറ്റിനും കിറ്റെക്സിനും ഇടയിലോടുകയാണ് ആധുനിക ജനാധിപത്യം; ട്വന്റി 20യെ അനുകൂലിച്ച് നടൻ ജോയ് മാത്യു
കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല: ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി