You Searched For "മന്ത്രവാദം"

അച്ഛനാകാൻ കഴിയാത്തത് അയൽവാസികളുടെ ആഭിചാരം മൂലം; വീടിന് മുന്നിൽ തറ കെട്ടി പൂജ; പ്രാർത്ഥനയ്‌ക്കെന്ന് പറഞ്ഞ് അയൽവാസികളെ വിളിച്ചുവരുത്തി; കോടാലിയുമായി കാത്തിരുന്ന യുവാവ്  ദമ്പതികളെ വെട്ടിനുറുക്കി; ആ കൊലപാതകങ്ങൾ ഇങ്ങനെ
ബാധയൊഴിപ്പിക്കാന്‍ ചൂരലുകൊണ്ട് തല്ലിയശേഷം തളര്‍ന്നുറങ്ങുമ്പോള്‍ സ്ത്രീകളെ പീഡിപ്പിക്കും; ജ്യോതിഷാലയത്തിലെ മുറിയിലെ ചുവരുകളില്‍ നിറയെ ചോരപ്പാടുകള്‍; സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക് സംഘം; ഡാന്‍സും പാട്ടുമായി റീല്‍സിലെ ന്യൂജന്‍ ആള്‍ദൈവം; റിയല്‍ ലൈഫില്‍ കാടന്‍ മന്ത്രവാദി; മുരാരി തന്ത്രിയുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍
കൗമാരക്കാരായ പെണ്‍കുട്ടികളെ അവരുടെ കിടപ്പുമുറികളിലെത്തി ക്രൂരമായി പീഡിപ്പിക്കുന്ന സാത്താന്‍ സേവകര്‍; ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും അത് കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് തുടര്‍പീഡനം; സ്വയം മുറിവേല്‍പ്പിക്കുന്ന മന്ത്രവാദം;  പാശ്ചാത്യ ലോകത്ത് സാത്താന്‍ സേവകരുടെ പേരില്‍ ലൈംഗിക ചൂഷണം വര്‍ധിക്കുന്നു
ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്;  സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു; തകിട് ജപിച്ച് നല്‍കി; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍കറിയൊഴിച്ച സംഭവത്തില്‍ മന്ത്രവാദം നടത്തിയെന്ന് സമ്മതിച്ച് ഉസ്താദ്
ഭാര്യയുടെ ദേഹത്ത് സാത്താന്‍ കൂടിയെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുത്തു കൊണ്ടുപോയ ഭര്‍ത്താവ്; ഭസ്മവും തകിടുമായി വന്നപ്പോള്‍ കൂടോത്രം വേണ്ടെന്ന് പറഞ്ഞ് എതിര്‍ത്തു ഭാര്യ; വഴക്കായപ്പോള്‍ റെജിലയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ചു സജീര്‍; കൊല്ലത്തെ അതിക്രമത്തില്‍ കേസെടുത്തു പോലീസ്
മന്ത്രവാദം പരിശീലിക്കുന്നെന്ന് സംശയം; യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തു;മൃതദേഹം ഡാമില്‍ തള്ളി: ഒഡീഷയില്‍ നടന്ന അതിക്രൂരമായ കൊലപാതകത്തില്‍ 14 ഗ്രാമവാസികള്‍ അറസ്റ്റില്‍
വീട്ടിലെ പ്രസവത്തില്‍ ഭാര്യ മരിച്ചതില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി; മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍; മന്ത്രവാദത്തെ അടക്കം പ്രോത്സാഹിപ്പിക്കുന്ന യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം
ബാധ ഒഴിപ്പിക്കലിന്റെ പേരിൽ കുട്ടിയുടെ കൊലപാതകം;   കൊലപാതകത്തിനു പിന്നിൽ മന്ത്രവാദിയുടെ പങ്കുണ്ടെന്നു വ്യക്തമായ സൂചന; ഒളിവിൽ പോയ മന്ത്രവാദിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്;  അമ്മയ്ക്ക് മാനസീക പ്രശ്‌നങ്ങളില്ലെന്നും പ്രാഥമിക നിഗമനം