You Searched For "ഒറ്റയാൻ"

രാത്രിയായാൽ ചുറ്റും കേൾക്കുന്നത് ഭീതിപ്പെടുത്തുന്ന ചിഹ്നംവിളി; വീടുകൾ തകർത്തെറിഞ്ഞും ആളുകളെ ചവിട്ടിക്കൊന്നും കലിതുള്ളൽ; ജാർഖണ്ഡിൽ കൊലയാളി കൊമ്പന്റെ താണ്ഡവം; വെറും പതിമൂന്ന് ദിവസം കൊണ്ട് 22 പേരുടെ ജീവനെടുത്തു; വനംവകുപ്പിന് പിടികൊടുക്കാതെ പോര്; നാടിനെ വിറപ്പിച്ച് ഈ ഒറ്റയാൻ
കൂരിരുട്ടിൽനിന്നു വാഹനത്തിനു നേരെ പാഞ്ഞടുത്ത് ഒറ്റയാൻ; കുട്ടികളടക്കം കാറിൽ; ശ്വാസമടക്കി യാത്രികർ; മരണത്തിന്റെ മുൻപിൽനിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്; നടുക്കം മാറാതെ തിരുനെല്ലി സ്വദേശി നിധീഷും അയൽവാസികളും
ഒരാഴ്‌ച്ച മുൻപ് അക്രമണത്തിന് ഇരയായത് വനംവകുപ്പിന്റെ ജീപ്പ്; ഇന്നലെ മുന്നിൽ വന്ന് പെട്ടത് ബസ്; രക്ഷപ്പെടാൻ ബസ് പിന്നോട്ടടിച്ചത് 8 കിലോമീറ്ററോളം; യാത്രക്കാരെ വിറപ്പിച്ച് മദപ്പാടിലായ ഒറ്റയാൻ കബാലി; ഡ്രൈവറുടെ നിശ്ചയദാർഡയത്തിന് മുന്നിൽ ഒടുവിൽ ഓടിത്തോറ്റു വീഡിയോ കാണാം