INVESTIGATION'ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന് ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്പോര്‍ട്ട് എടുത്തിരുന്നു'; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 7:59 PM IST
INVESTIGATIONഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം ഉണ്ണികൃഷ്ണന് പരസ്യമായി അപമാനിച്ചതുകൊണ്ട്; നിരന്തരമായ അവഹേളനത്തില്‍ അമ്മയ്ക്കും മകള്‍ക്കും കഠിനമായ മാനസിക വിഷമമുണ്ടായി; ഭാര്യ കാണാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല; കമലേശ്വരത്തിലെ ആത്മഹത്യയില്‍ പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 3:43 PM IST
SPECIAL REPORTവിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ അവരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടു; ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി; ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യം; സ്ത്രീധനം വാങ്ങിയിട്ടില്ല; വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:07 PM IST
SPECIAL REPORT'ഉപയോഗിച്ച ഉടുപ്പുപോലെ എന്റെ മകളെ എറിഞ്ഞു! അവനോടു കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട; പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല; അപമാനഭാരം താങ്ങി ഇനി ജീവിക്കാനില്ല'; ഉറ്റവരെ കണ്ണീരിലാഴ്ത്തി സജിതയുടെ ആത്മഹത്യാക്കുറിപ്പ്; കമലേശ്വരത്തെ ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; സയനൈഡ് എങ്ങനെ കിട്ടി എന്നതിലും അന്വേഷണംസ്വന്തം ലേഖകൻ22 Jan 2026 4:51 PM IST
KERALAMകമലേശ്വരത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ; പിടിയിലാകാൻ ആറ് പേർ കൂടി; അക്രമം വാക്കുതർക്കത്തിന് പിന്നാലെയെന്ന് നിഗമനംമറുനാടന് മലയാളി10 Nov 2022 9:13 PM IST