You Searched For "ജി. സുകുമാരൻ നായർ"

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എന്‍ എസ് എസ് യൂണിയനുകളില്‍ ഒന്ന്; 148 കരയോഗങ്ങളുള്ള പത്തനാപുരം താലൂക്ക് യൂണിയനെ ആര്‍. ബാലകൃഷ്ണപിള്ള 64 വര്‍ഷം തുടര്‍ച്ചയായി നയിച്ചു; പത്മാ അഴിമതിയില്‍ ഗണേഷിനെ കൈവിട്ട് പെരുന്ന; മന്ത്രി ഗണേഷ് കുമാറിന് ഈ പിരിച്ചു വിടല്‍ തിരിച്ചടിയോ?
ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനത്തോടെ ഐക്യ നീക്കത്തിലെ ചതി തിരിച്ചറിഞ്ഞു; പത്മഭൂഷണ്‍ കെണിയും ഇഷ്ടമായില്ല; ഡയറക്ടര്‍ ബോര്‍ഡില്‍ എതിര്‍പ്പുയരുമെന്ന് സുകുമാരന്‍ നായര്‍ മുന്‍കൂട്ടി കണ്ടു; പണി പാളാതിരിക്കാന്‍ ചാണക്യതന്ത്രവുമായി പെരുന്ന; വെള്ളാപ്പള്ളിയുടെ ഐക്യം മോഹം എന്‍.എസ്.എസ് വെട്ടിയത് എന്തു കൊണ്ട്?
ഇടതിനോട് അടുക്കാത്ത സമദൂരം; വിശ്വാസവും ആചാരവും ജീവവായു; അധികാരത്തിന്റെ തള്ളലിൽ അത് മറക്കുന്നവർ തിരിച്ചടി നേരിടും; എൻ.എസ്.എസിന് പാർലമെന്ററി മോഹങ്ങളില്ല; എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പം; ചില ഇടതുപക്ഷ നേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്നും എൻ എസ് എസ്; സുകുമാരൻ നായരുടെ വാക്കുകൾ നേട്ടമാക്കാൻ യുഡിഎഫും ബിജെപിയും