You Searched For "ചന്ദനം"

കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത് 90 കിലോ ചന്ദനം; വില്‍പ്പന നടത്താന്‍ പാടില്ലെന്ന് അറിയില്ലായിരുന്നെന്ന് വീട്ടുകാര്‍: കിളിമാനൂരിൽ അറസ്റ്റിലായ സ്ത്രീകളടക്കം മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു
ചന്ദനം മുറിച്ച് കടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയത് ഫോറസ്റ്റുകാരോടുള്ള പകയുമായി; ഇന്നലെ വൈകിട്ട് മുതൽ തോക്കുമെടുത്തുകൊലവിളിയുമായി ചൂറ്റിക്കറങ്ങിത് പാളത്തൊട്ടി കേസിൽ കൂടുക്കിയ ഫോറസ്റ്റ് വാച്ചറെ കൊല്ലാൻ; വനപാലകനെ കിട്ടാതെ വന്നപ്പോൾ ഇൻഫോർമർ എന്ന് സംശയിച്ച് യുവതിയെ വെടിവച്ചു കൊന്നു; ബന്ധുവിനെ വകവരുത്തിയതിന് കസ്റ്റഡിയിലുള്ളത് കാളിയപ്പനും മണികണ്ഠനും പ്രായപൂർത്തിയാകാത്ത ബന്ധുവും; മറയൂരിനെ ഞെട്ടിച്ച് ചന്ദ്രികയുടെ കൊലപാതകം
പട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിമാറ്റാം എന്ന് സർക്കാർ ഉത്തരവ്; തേക്ക് വെട്ടിയാൽ ഓടിയെത്തുന്നത് വനപാലകർ; പിന്നെ കേസും പുക്കാറും; സ്വന്തം ഭമിയിൽ മരംവെട്ടിയാൽ വനംവകുപ്പിന് എന്തു പ്രശ്‌നമെന്ന് നാട്ടുകാരുടെ ചോദ്യം; പത്തനംതിട്ട കിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി തേക്കുവെട്ടൽ പ്രശ്‌നം; ചില പട്ടയഭൂമികളുടെ സ്റ്റാറ്റസ് റിസർവ് ലാന്റ് തന്നെയാണെന്ന് വനംവകുപ്പും