You Searched For "കെജിഎംഒഎ"

ജീവന്‍ അപകടത്തിലായിട്ട് ഞങ്ങള്‍ എന്ത് ജോലി ചെയ്യാനാ; താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റതില്‍ ജീവനക്കാരുടെ പ്രതിഷേധം; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെജഎംഒഎ;   മറ്റു ആശുപത്രികളിലും പണിമുടക്കും; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
കൂട്ട പരിശോധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ ബാധിക്കും; രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം; പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കും; നിർദേശങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് കത്തെഴുതി കെജിഎംഒഎ
നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... നീയൊക്കെ സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം എന്നു ഡോക്ടറെ ഭീഷണിപ്പെടുത്തി; പിന്നാലെ ഡ്യൂട്ടി മുറിയിലെത്തി ചീത്ത വിളിച്ചു കുത്തിന് പിടിച്ചു, കരണത്തടിച്ചു; മർദ്ദിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ; മാവേലിക്കരയിൽ സർക്കാർ ഡോക്ടറെ മർദ്ദിച്ച പ്രതിയെ തൊടാതെ പൊലീസ്‌
സർ പത്തു മിനിറ്റ് മുമ്പ് വന്നിരുന്നു എങ്കിൽ അമ്മ രക്ഷപ്പെടുമായിരുന്നു എന്ന് ഞാൻ കരഞ്ഞുപറഞ്ഞു; നീ കൊണ്ട് കേസ് കൊടുക്കടാ എന്നും കോവിഡ് രോഗി മരിക്കുന്നത് സാധാരണ സംഭവം  എന്നും ഡോക്ടർ; അനാസ്ഥ വാർത്ത ആയപ്പോൾ കേസ് കൊടുക്കുന്നില്ലേടാ എന്ന്  പ്രകോപനം;  വാക്കേറ്റത്തെ കയ്യേറ്റമാക്കി കേസാക്കി; താൻ മർദ്ദിച്ചെന്ന ഡോ.രാഹുൽ മാത്യുവിന്റെ വാദം തള്ളി പൊലീസുകാരന്റെ കുറിപ്പ്
തിരുവോണ നാളിൽ വാക്‌സിനേഷൻ ഒഴിവാക്കണം; ഓണാവധി ദിവസങ്ങളിൽ വാക്സിനേഷൻ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തണം; ആരോഗ്യ പ്രവർത്തകർക്ക് വിശ്രമവും ഉറപ്പുവരുത്തണമെന്നും കെ ജി എം ഒ എ
അഭിരാമിയുടെ മരണം ചികിത്സാ പിഴവ് മൂലമല്ല; കണ്ണിനുസമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്നും മരുന്ന് പ്രവർത്തിച്ചുതുടങ്ങും മുൻപ് വൈറസ് ബാധിച്ചിരിക്കാം എന്നും കെ ജി എം ഒയും പത്തനംതിട്ട ജില്ല ആശുപത്രിയും; അനാസ്ഥ എന്ന് ബന്ധുക്കൾ