You Searched For "ആഗോള സാമ്പത്തിക പ്രതിസന്ധി"

ലോകത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നയതന്ത്ര തകര്‍ച്ചയും; ഖമേനി കൊല്ലപ്പെട്ടിട്ടും തളരാതെ ഇറാന്‍; ഭരണമാറ്റം എന്ന ട്രംപിന്റെ ലക്ഷ്യം പാളിയെന്നും ഇറാന്റെ അധികാര കേന്ദ്രങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ട്; എണ്ണവില വര്‍ദ്ധനവും നാറ്റോയിലെ വിള്ളലും ട്രംപിന് തിരിച്ചടിയാവുന്നു
യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് ലഭിച്ച നിയന്ത്രണം; അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും താറുമാറാക്കും; അമേരിക്കന്‍ വാദങ്ങള്‍ പൊള്ളയോ?
യുഎസിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിരക്കിൽ; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; യൂറോപ്പിൽ വാതക പ്രതിസന്ധി; റൂബിൾ വിലയിടവിൽ റഷ്യ; സബ് സഹാറൻ പ്രദേശങ്ങളിൽ പട്ടിണി; 69 രാജ്യങ്ങൾ കുഴപ്പത്തിലേക്കെന്ന് ലോക ബാങ്ക്; ലോകം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ തിളങ്ങുന്നു!