You Searched For "ഡിസിസി ഓഫീസ്"

പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്ററുകള്‍; ആ പോസ്റ്ററുകള്‍ കീറി മറുപക്ഷം; അബിന്‍ വര്‍ക്കിക്കെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ യുദ്ധം; ഡി.സി.സി ഓഫീസിലും പ്രതിഷേധം; ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
കെ.സി. ശോഭിത ആരോപണം ഉന്നയിക്കുന്നത് ഇനിയും പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്; പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണ്; തിരുത്തിയില്ലെങ്കില്‍ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്
താമര ബിന്ദു, ബിജെപി ഏജന്റ്; കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍; വ്യാജ പോസ്റ്ററുകളുമായി കളം പിടിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരോട് സഹതാപമെന്ന് ബിന്ദു കൃഷ്ണ