Top Storiesജനസംഖ്യയല്ല സന്തോഷം; കുഞ്ഞന്‍ രാജ്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍ ഇന്ത്യയും ചൈനയും 'ഹാപ്പി'യല്ല; സന്തോഷ സൂചികയിലെ കൗതുകങ്ങള്‍; കുഞ്ഞന്‍ രാജ്യങ്ങള്‍ ലോകത്തെ ഞെട്ടിപ്പിക്കുമ്പോള്‍; ഇതൊരു സന്തോഷക്കഥമറുനാടൻ മലയാളി ബ്യൂറോ23 March 2026 9:47 AM IST
SPECIAL REPORTലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഫിൻലാൻഡിലേയും ഡെന്മാർക്കിലേയും ഐസ്ലാൻഡിലെയും തന്നെ; സ്വാതന്ത്ര്യവും ആരോഗ്യ ജീവിതവും സാമൂഹ്യ ഇടപെടലും കൂടി ചേരുമ്പോൾ ഫിൻലാൻഡിലെ വെല്ലാൻ ആരുമില്ല; ദുഃഖിതരുടെ രാജ്യം സിംബാബ്വേ; ഇന്ത്യയുടെ സ്ഥാനം ഏറ്റവും ദുഃഖിതരുടെ കൂടെമറുനാടന് മലയാളി20 March 2021 9:14 AM IST
SPECIAL REPORTകൂട്ടുകാർക്കൊപ്പം വെളുപ്പിന് നാലവര വരെ ആടിപ്പാടി തകർത്തുല്ലസിച്ച് യുവതിയായ പ്രധാനമന്ത്രി; ഓമിക്രോൺ ഭീതിക്കിടയിൽ ഫിൻലാൻഡ് ഭരണാധികാരിയുടെ ചാലഞ്ച് വൈറൽ; ഓമിക്രോണിനെ കുറിച്ച് പുതിയ പഠന റിപ്പോർട്ട് പുറത്ത്മറുനാടന് ഡെസ്ക്7 Dec 2021 6:59 AM IST
Politicsസ്വീഡിഷ് രാജാവും ഭാര്യയും നൽകിയ വിരുന്നിനെത്തിയ ഫിൻലാൻഡ് പ്രസിഡണ്ട് കാണുന്നത് റഷ്യയ്ക്ക് നഷ്ടപ്പെട്ട ബാൾടിക് പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനെ കുറിച്ചുള്ള പുടിന്റെ പ്രസംഗം; ഡിന്നറിൽ പങ്കെടുക്കാതെ പ്രത്യേക വിമാനം കയറി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി; പുടിന്റെ തോൽവികളെ കുറിച്ച് വാർത്തകൾ വരുമ്പോഴും അയൽരാജ്യങ്ങൾ പോലും അധിനിവേശ ഭീഷണിയിൽമറുനാടന് മലയാളി10 Jun 2022 8:27 AM IST