You Searched For "വിമുക്തി"

വിദ്യാർത്ഥികളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തി അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചു വിടും; വിദ്യാർത്ഥികളെ ലഹരി വസ്തുക്കളിൽ നിന്നും പിന്തിരിപ്പിക്കാൻ ഉണർവ്വ് പദ്ധതിയുമായി വിമുക്തി
കേരളത്തിൽ നിന്ന് എല്ലാത്തരം ലഹരി വസ്തുക്കളേയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി; കോടികൾ വാരി എറിഞ്ഞിട്ടും എക്‌സൈസ് കേസുകൾക്ക് കുറവില്ല; ഖജനാവ് കൊള്ളയടിക്കുന്ന മറ്റൊരു വെള്ളാനയായി വിമുക്തിയും