You Searched For "മിസൈൽ ആക്രമണം"

ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തകർന്ന് താഴേക്ക് പതിച്ച് അബുദാബിയിൽ വൻ ദുരന്തം; ഉഗ്ര ശബ്ദത്തിൽ നടുക്കം; അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്; മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; പാർക്ക് ചെയ്തിരുന്ന വണ്ടികളും നശിച്ചു; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്‌കിയാന്‍; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?
പ്രത്യേക സൈനിക വിമാനത്തില്‍ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയതായി കുവൈത്ത് പത്രം അല്‍ ജരീദ; ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്; വിമാനം വിട്ടുനല്‍കിയത് പുടിന്‍; ഇറാന്‍ നേതാവിന്റെ നില അതീവ ഗുരുതരമെന്ന് അഭ്യൂഹം; അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപ്പിടിത്തം; ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ച്; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
ഗാസിയാൻടെപ്പ് ആകാശത്ത് പെട്ടെന്നൊരു തീഗോളം; നിമിഷ നേരം കൊണ്ട് മിന്നൽ വേഗതയിൽ ഉഗ്ര ശബ്ദത്തിൽ സ്പോട്ടിൽ പതിച്ചു; തുർക്കിയെ നടുക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ആളപായമൊന്നും ഇല്ലെന്ന് നാറ്റോ; കൂടെ വലിയൊരു മുന്നറിയിപ്പും; ജനങ്ങൾ ആശങ്കയിൽ
അൽ ഖർജ് പട്ടണത്തെ അടക്കം വിറപ്പിച്ച് കൊണ്ട് പാഞ്ഞെത്തിയ ഇറാനിയൻ മിസൈലുകൾ; സൗദിയെ ലക്ഷ്യമാക്കി തൊടുത്തത് ഇന്നും ഏറ്റില്ല; എല്ലാം നിമിഷ നേരം കൊണ്ട് വെടിവെച്ചിട്ട് പ്രതിരോധ സേന; അതിർത്തിയിലെ കിഴക്ക് ഭാഗത്ത് നിന്ന് മറ്റൊരു വാർത്തയും
യുഎസ് സേനാതാവളങ്ങളെ ലക്ഷ്യം വയ്ക്കുക എന്ന ഇറാന്റെ തന്ത്രം യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം; ഇറാനെ നയതന്ത്രപരമായി തളയ്ക്കുക എന്ന അമേരിക്കന്‍-ഇസ്രായേല്‍ തന്ത്രം പൂര്‍ണ്ണ വിജയം; ജിസിസി രാജ്യങ്ങളുടെ പിന്തുണ ഇനി ഇറാന് കിട്ടില്ല; വിപണിയും ടൂറിസവും തകര്‍ത്തവര്‍ക്കെതിരെ പക തീര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടും
മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്; സനോജ് വ്‌ലോഗ് എന്ന പേജിൽ പങ്കുവച്ചത് അഷ്‌ക ലോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ലൈവ് വീഡിയോയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മിസൈൽ വരുന്നതായും പ്രതികരണം
ഹമാസിന്റെ ശൈലിമാറ്റത്തിന് പിന്നിൽ ഇറാന്റെ ബുദ്ധിയോ? തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹമാസിന്റെയും മിസൈൽ ആക്രമണങ്ങൾ യെമനിലെ ഹൂതി മോഡലിൽ; ഇസ്രയേലിനെതിരെ ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണം; ഇറാൻ ടിവിയുടെ വെളിപ്പെടുത്തലോടെ ഗസ്സയിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ
കീവ് അടക്കം നിരവധി നഗരങ്ങളിൽ റഷ്യയുടെ മിസൈൽ ആക്രമണം; ആക്രമണം ശക്തമായത് റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിനു പിന്നാലെ: മരിയുപോൾ തിരിച്ചുപിടിക്കാൻ രൂക്ഷമായ പോരാട്ടം തുടരുന്നു